View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Viriyunnu Kozhiyunnu ...

MovieBombay March 12 (2011)
Movie DirectorBabu Janardanan
LyricsRafeeq Ahamed
MusicAfsal Yusuf
SingersSadhana Sargam

Lyrics

Lyrics submitted by: Sandhya Prakash

Viriyunnu kozhiyunnu
pala pakalukalee vazhiyil
theliyunnu marayunnu
dinaraathramee vazhiye
nanavaarnnorormmakalode
murivaarnna verukalode
viriyum marayum
rithubhedangaliloode
viriyunnu kozhiyunnu
pala pakalukalee vazhiyil...

Naanaa mathangal vedangal
vaazhum manassukal
nerin velichamelkkaathe
kaaraagrihangalaay
swarlokavum paathaalavum
ninavukalilallo vaazhunnu
viriyunnu kozhiyunnu
pala pakalukalee vazhiyil...

Etho niyogamariyaathe
paayum sharangal naam
aaro thoduttha njaaninmel
mohaandharaayi naam
thedunnatho nedunnatho
oduviloru man mounam maathram
(viriyunnu kozhiyunnu)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിരിയുന്നു കൊഴിയുന്നു
പല പകലുകളീ വഴിയിൽ
തെളിയുന്നു മറയുന്നു
ദിനരാത്രമീ വഴിയെ
നനവാർന്നൊരോർമ്മകളോടെ
മുറിവാർന്ന വേരുകളോടെ
വിരിയും മറയും
ഋതുഭേദങ്ങളിലൂടെ...
വിരിയുന്നു കൊഴിയുന്നു
പല പകലുകളീ വഴിയിൽ...

നാനാ മതങ്ങൾ വേദങ്ങൾ
വാഴും മനസ്സുകൾ
നേരിൻ വെളിച്ചമേൽക്കാതെ
കാരാഗൃങ്ങളായ്‌
സ്വർലോകവും പാതാളവും
നിനവുകളിലല്ലോ വാഴുന്നു...
വിരിയുന്നു കൊഴിയുന്നു
പല പകലുകളീ വഴിയിൽ...

എതോ നിയോഗമറിയാതെ
പായും ശരങ്ങൾ നാം
ആരോ തൊടുത്ത ഞാണിന്മേൽ
മോഹാന്ധരായി നാം
തേടുന്നതോ നേടുന്നതോ
ഒടുവിലൊരു മൺ മൗനം മാത്രം
(വിരിയുന്നു കൊഴിയുന്നു)


Other Songs in this movie

Viriyunnu Kozhiyunnu
Singer : Usha Uthup   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf
Chakkara Maavin
Singer : Ganesh Sundaram, Sonu Nigam, Sony Sai   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf
Chakkara Maavin
Singer : Ganesh Sundaram, Sonu Nigam, Sony Sai   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf
Onaveyil
Singer : MG Sreekumar, Sony Sai, Sudheesh   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf
Moula Mere (Sufi Song)
Singer : Kailash Kher   |   Lyrics : Rafeeq Ahamed   |   Music : Afsal Yusuf