Chakkara Maavin ...
Movie | Bombay March 12 (2011) |
Movie Director | Babu Janardanan |
Lyrics | Rafeeq Ahamed |
Music | Afsal Yusuf |
Singers | Ganesh Sundaram, Sonu Nigam, Sony Sai |
Lyrics
Lyrics submitted by: Indu Ramesh Chakkaramaavin kompathu kothiyirikkana thathamme oru pachila kothi kaaryam cholloo kanni thathamme.. thiruvaathira manjalayil dhanumaasa nilaavalayil malanaadine orthu vithumpiyoreenam nee pakaroo... (chakkaramaavin... ) Poovaankurunnila moodum kunninte mele thinkal thidampuyarumpol nee poyathenthe aaryan vilayumpol ilaveyilu minnumpol parayaathe enthe nee ithile ponnu... Chakkaramaavin kompathu kothiyirikkana thathamme oru pachila kothi kaaryam cholloo kanni thathamme... Kaatharulenam bhagavaane.. kaananavaasaa manikandaa.. kadanakkadalil neenthidumenne kara kettenam shaasthaave.. kaatharulenam bhagavaane.. kaananavaasaa manikandaa.. kadanakkadalil neenthidumenne kara kettenam shaasthaave.. Poo moodum kaavukal doore maadunnathille olathiletho pookkal veezhunnathille.. ormmayiloridavazhiyil kariyilakal veezhave mizhiyimayil enthinoree neerkkanam choodi nee... (chakkaramaavin... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ.. തിരുവാതിര മഞ്ഞലയിൽ ധനുമാസ നിലാവലയിൽ മലനാടിനെ ഓർത്തു വിതുമ്പിയൊരീണം നീ പകരൂ... (ചക്കരമാവിൻ... ) പൂവാങ്കുരുന്നില മൂടും കുന്നിന്റെ മേലേ തിങ്കൾത്തിടമ്പുയരുമ്പോൾ നീ പോയതെന്തേ ആര്യൻ വിളയുമ്പോൾ ഇളവെയില് മിന്നുമ്പോൾ പറയാതെ എന്തേ നീ ഇതിലേ പോന്നു... ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ... കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ.. കദനക്കടലിൽ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ.. കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ.. കദനക്കടലിൽ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ.. പൂ മൂടും കാവുകൾ ദൂരെ മാടുന്നതില്ലേ ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ.. ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടി നീ... (ചക്കരമാവിൻ... ) |
Other Songs in this movie
- Viriyunnu Kozhiyunnu
- Singer : Usha Uthup | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Viriyunnu Kozhiyunnu
- Singer : Sadhana Sargam | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Chakkara Maavin
- Singer : Ganesh Sundaram, Sonu Nigam, Sony Sai | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Onaveyil
- Singer : MG Sreekumar, Sony Sai, Sudheesh | Lyrics : Rafeeq Ahamed | Music : Afsal Yusuf
- Moula Mere (Sufi Song)
- Singer : Kailash Kher | Lyrics : Rafeeq Ahamed | Music : Afsal Yusuf