Anuraagini ...
Movie | Ivan Megharoopan (2012) |
Movie Director | P Balachandran |
Lyrics | ONV Kurup |
Music | Sharreth |
Singers | KJ Yesudas |
Lyrics
Lyrics submitted by: Viji Anuraaginee ninakkadayalamaay thanna kanakaamguleeyam kalanju poyo evideyo vachu evideyo vachu maranna than maanikyam thirayunna naagamaay alayunnu njaan anuraaginee............ Sukruthini...... sukruthinee nin premavallari enthinee vikrithamaam mulmarathil padarnnu (2) aparaadhi njan ninte aathma laavanyathe ariyaathe ninne vedinjavan njaan vazhiyora pookkalil ila velkkum vandine varavelkkanethabhijaatha pushpam varavelkkanethabhijaatha pushpam anuraaaginee...... Madhuramaam nadangal kelkkumidangalil mathi marannenthino paanju poyi njaan (2) oru vana pushpathin madakara soundaryam ozhuki varum vazhi njaanalanju evide nee soundarya devathe aa.......... evide nee soundarya devathe ninne njan thirayukayaneeyananthathayil thirayukayanee ananthathayil......... | വരികള്‍ ചേര്‍ത്തത്: അശോകന് മാവേലിക്കര അനുരാഗിണീ നിനക്കടയാളമായ് തന്ന കനകാംഗുലീയം കളഞ്ഞുപോയോ എവിടെയോ വച്ചു ..... എവിടെയോവെച്ചു മറന്ന തന് മാണിക്യം തിരയുന്ന നാഗമായ് അലയുന്നു ഞാന്‍ അനുരാഗിണീ...... സുകൃതിനീ ... സുകൃതിനീ നിന് പ്രേമവല്ലരി എന്തിനീ വികൃതമാം മുള്മരത്തില് പടര്‍ന്നു ..( 2 ) അപരാധി ഞാന്‍ നിന്റെ ആത്മ ലാവണ്യത്തേ അറിയാതെ നിന്നെ വെടിഞ്ഞവന് ഞാന്‍ വഴിയോരപൂക്കളില് ഇലവേള്ക്കും വേണ്ടിനെ വരവേല്ക്കാനേതഭിജാത പുഷ്പം വരവേല്ക്കാനേതഭിജാത പുഷ്പം അനുരാഗിണീ....... മധുരമാം നാദങ്ങള്‍ കേള്ക്കുമിടങ്ങളില് മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ (2) ഒരു വന പുഷ്പത്തിൻ മദകര സൌന്ദര്യം ഒഴുകി വരും വഴി ഞാനലഞ്ഞു എവിടെ നീ സൌന്ദര്യ ദേവതേ ആ.......... എവിടെ നീ സൌന്ദര്യ ദേവതേ നിന്നെ ഞാൻ തിരയുകയാണീയനന്തതയിൽ തിരയുകയാണീ അനന്തതയിൽ....... |
Other Songs in this movie
- O Marimaayan Kaviyalle
- Singer : Krishnachandran, Mridula Warrier | Lyrics : Kavalam Narayana Panicker | Music : Sharreth
- Innale Njaan
- Singer : Sunitha Nedungadi | Lyrics : P Kunjiraman Nair | Music : Sharreth
- Vishukkili
- Singer : KS Chithra | Lyrics : ONV Kurup | Music : Sharreth
- Vishukkili [D]
- Singer : KS Chithra, Sharreth | Lyrics : ONV Kurup | Music : Sharreth
- Maayaa Gopabaala
- Singer : Riya Raju | Lyrics : | Music : Sharreth
- Yaahi Maadhavaa
- Singer : Riya Raju | Lyrics : | Music : Sharreth
- Aande Londe
- Singer : Ramya Nambeesan | Lyrics : Kavalam Narayana Panicker | Music : Sharreth
- Nishaasurabhee
- Singer : Shweta Mohan | Lyrics : ONV Kurup | Music : Sharreth