

Kannaanthallikkaavile ...
Movie | Ezhaam Sooryan (2012) |
Movie Director | Jnaanasheelan |
Lyrics | Asha Ramesh |
Music | M Jayachandran |
Singers | Mridula Warrier, Nikhil Raj |
Lyrics
Lyrics submitted by: Viji Kannanthali kaavile Ponnarapoo maina nee Poonila chelezhum neelambari Poonila chelezhum neelambari... Ponnathira paattile Minnarangal poleyen Ullile ullilum poove poli Ullile ullilum poove poli... Thannaaram moolum Payyaram chollum Moovandan maaveloonjaaladum Kunnolam moham Chollathe cholli Ellarum kaanke konde pokum Ninnomal tharivalayaale Enthe nee parayuvathenthe Ponnaryan koyyum kaalamaay Koode vaa.. Ponnathira paattile Minnarangal poleyen Ullile ullilum poove poli Ullile ullilum poove poli... Kaattodum neram Sindooram thooki Kunjaatta koottil koodeyaadum Kinnaram koodum Meyyoram chaayum Naamonnay cheran thooval meyum Ninnorma chirakukalaale Enne nee thazhukukayalle Neyyambal pookkum neramay En koode vaa Kannanthali kaavile (aa aa..) Ponnarapoo maina nee (aa ha haa..) Poonila chelezhum neelambari (mm mmm..) Poonila chelezhum neelambari... | വരികള്‍ ചേര്‍ത്തത്: വിജി കണ്ണാന്തളി കാവിലെ പൊന്നാരപ്പൂ മൈന നീ പൊന്നില ചേലെഴും നീലാംബരി പൊന്നില ചേലെഴും നീലാംബരി പൊന്നാതിര പാട്ടിലെ മിന്നാരങ്ങൾ പോലെയെൻ ഉള്ളിലെ ഉള്ളിലും പൂവേ പൊലി...... ഉള്ളിലെ ഉള്ളിലും പൂവേ പൊലി...... തന്നാരം മൂളും പയ്യാരം ചൊല്ലും മൂവാണ്ടൻ മാവേലൂഞ്ഞാലാടും കുന്നോളം മോഹം ചൊല്ലാതെ ചൊല്ലീ എല്ലാരും കാൺകെ..... കൊണ്ടേ പോകും നിന്നോമൽ തരിവളയാലെ എന്തേ നീ പറയുവതെന്തേ പൊന്നാര്യൻ കൊയ്യും കാലമായ് കൂടെ വാ...... പൊന്നാതിര പാട്ടിലെ മിന്നാരങ്ങൾ പോലെയെൻ ഉള്ളിലെ ഉള്ളിലും പൂവേ പൊലി...... ഉള്ളിലെ ഉള്ളിലും പൂവേ പൊലി...... കാറ്റോടും നേരം സിന്ദൂരം തൂകി കുഞ്ഞാറ്റ കൂട്ടിൽ കൂടെയാടും കിന്നാരം കൂടും മെയ്യോരം ചായും നാമൊന്നായ് ചേരാൻ തൂവൽ മേയും നിന്നോർമ്മച്ചിറകുകളാലെ എന്നെ നീ തഴുകുകയല്ലേ നെയ്യാമ്പൽ പൂക്കും നേരമായ് എൻ കൂടെ വാ.......... കണ്ണാന്തളി കാവിലെ ആ... ആ.... പൊന്നാരപ്പൂ മൈന നീ ആ.... ഹ ഹാ..... പൊന്നിലാ ചേലെഴും നീലാംബരി ....... പൊന്നിലാ ചേലെഴും നീലാംബരി |
Other Songs in this movie
- Pakale Nee
- Singer : Madhu Balakrishnan | Lyrics : Asha Ramesh | Music : Mohan Sithara
- Ellaarum Cholunna
- Singer : Jisha Naveen, Sherdhin Thomas | Lyrics : Asha Ramesh | Music : Mohan Sithara
- Pottithakarum
- Singer : Vijay Yesudas | Lyrics : Asha Ramesh | Music : Mohan Sithara