View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pottithakarum ...

MovieEzhaam Sooryan (2012)
Movie DirectorJnaanasheelan
LyricsAsha Ramesh
MusicMohan Sithara
SingersVijay Yesudas

Lyrics

Lyrics submitted by: Viji

Pottithakarum chinni chitharum
Kettippunarum munnil theliyum
Nimishamee varu (2)

Nilayude vilikal... kelkkum
Mazhayude pazhikal... tholkkum
Mezhuthiri vettam... mangum
Irulala kaattil... thangum

Iniyum............ aaa..........
Snehathin choodetta paadathe maine nee
Vedante ambil kurungeedalle

Onnakuvan chekkeruvan
Iniyetho mettil pokaam
Randayidum hridayangale
Oru kaananoolil cherkkam

Iniyaa vazhiyil thalarathiniyum
Ooo .......
Snehathin choodetta paadathe maine nee
Vedante ambil kurungeedalle

Pottithakarum chinni chitharum
Kettippunarum munnil theliyum
Nimishamee varu (2)

Thorathoree kanneerumay
Doore vaanil neelee......
Paadaathoree paattayi njan
Paari paari pokaam

Iniyaa vaniyil thanalay maaram
Oh......
Snehathin choodetta paadathe maine nee
Vedante ambil kurungeedalle

Pottithakarum chinni chitharum
Kettippunarum munnil theliyum
Nimishamee varu (2)

Nilayude vilikal... kelkkum
Mazhayude pazhikal... tholkkum
Mezhuthiri vettam... mangum
Irulala kaattil... thangum

Iniyum............ aaa..........
Snehathin choodetta paadathe maine nee
Vedante ambil kurungeedalle
Snehathin choodetta paadathe maine nee
Vedante ambil kurungeedalle
വരികള്‍ ചേര്‍ത്തത്: വിജി

പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നിൽ തെളിയും
നിമിഷമേ വരൂ (2)

നിളയുടെ വിളികൾ..... കേൾക്കും
മഴയുടെ പഴികൾ..... തോൽക്കും
മെഴുതിരി വെട്ടം...... മങ്ങും
ഇരുളല കാട്ടിൽ...... തങ്ങും

ഇനിയും ........ ആ........
സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ

ഒന്നാകുവാൻ ചേക്കേറുവാൻ
ഇനിയേതോ മേട്ടിൽ പോകാം
രണ്ടായിടും ഹൃദയങ്ങളെ
ഒരു കാണാനൂലിൽ ചേർക്കാം

ഇനിയാ വഴിയിൽ തളരാതിനിയും
ഓ........
സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ

പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നിൽ തെളിയും
നിമിഷമേ വരൂ (2)

തോരാത്തൊരീ കണ്ണീരുമായ്
ദൂരെ വാനിൽ നീളേ......
പാടാത്തൊരീ പാട്ടായി ഞാൻ
പാറി പാടി പോകാം

ഇനിയാ വനിയിൽ തണലായ് മാറാം
ഓ......
സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ

പൊട്ടിത്തകരും ചിന്നിച്ചിതറും
കെട്ടിപ്പുണരും മുന്നിൽ തെളിയും
നിമിഷമേ വരൂ (2)

നിലയുടെ വിളികൾ......... കേൾക്കും
മഴയുടെ പഴികൾ....... തോൽക്കും
മെഴുതിരി വെട്ട........ മങും
ഇരുളല കാട്ടിൽ...... തങ്ങും

ഇനിയും ........ ആ........
സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ
സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ
വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ


Other Songs in this movie

Kannaanthallikkaavile
Singer : Mridula Warrier, Nikhil Raj   |   Lyrics : Asha Ramesh   |   Music : M Jayachandran
Pakale Nee
Singer : Madhu Balakrishnan   |   Lyrics : Asha Ramesh   |   Music : Mohan Sithara
Ellaarum Cholunna
Singer : Jisha Naveen, Sherdhin Thomas   |   Lyrics : Asha Ramesh   |   Music : Mohan Sithara