

Ellaarum Cholunna ...
Movie | Ezhaam Sooryan (2012) |
Movie Director | Jnaanasheelan |
Lyrics | Asha Ramesh |
Music | Mohan Sithara |
Singers | Jisha Naveen, Sherdhin Thomas |
Lyrics
Lyrics submitted by: Viji Ellarum chollunnu thennali payyanodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche Ponthidamberiya sooryan varunnitha Punnara pennine kandu kothichitha Koodaram koottiyal koottinnu porumo Munthirithoppinay ravurangeedumo Ennodoppam aadi paadan vaayo nee vaakachottil Eruvinithiri mulakuchammanthi aracheduthavane Eduthu vachoru mulayari kanji kudichu theerthavane Ellarum chollunna poovaali penninnodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche Ellarum chollunne... (3) Thankatheril thinkal maane kannanthali kaavil enne konde poku Ezham naalil vannonaane ezhazhagum othinangum thozhanane Doore doore...... thenni thenni chinni paayum karalalleyo Othiri naalen muthinu vendi mukkutti poovay kathirunnu Manju pozhinju mamboo virinju nombaramokke marannathalle Ithiri moham ullilolicha mukkoottiyay nee maaridenda Manjani kaattil mamara chottil mandaaram pookkum kaalamaayi Elelampadi elelampadi elelampadi elelampadi elelelooooo hei.... Ellarum chollunnu thennali payyanodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche... hei Ithu kathirunnoru pennu Nokki ninnoru pennu Muthe swathe ponne poove ennu paranjoru pennaa ithu eey njan paranjilla.. oh pinne .. Oliyambano mozhiyambano ullinullil daaham kollum mizhiyambano Kaathil chollum kalivaakkalla kathorthirunnalum polivaakkalla Aaro aaro... paadi paadi thedi pokum kadhayallayo Ethrayo swapnam kandu ninne njan chaithramasathin ravukalil Kannilorithiri enna pakarnneduthinnu njaan nannayi kathirikkum Othiri swapnam kandathilinnu chithira penne ninne kurichee Kannileriyum kallachiriyaay konchikuzhayaan ninnathalle Elelampadi elelampadi elelampadi elelampadi elelelooooo hei.... Ellarum chollunne thennali penninnodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche Ponthidamberiya, sooryan varunnitha Punnara pennine, kandu kothichitha Koodaram koottiyal koottinnu porumo Munthirithoppinay ravurangeedumo Ennodoppam aadi paadan vaayo nee vakachottil Eruvinithiri mulakuchammanthi aracheduthavale Eduthu vachoru mulayari kanji kudichu theerthavane Ellarum chollunne thennali penninnodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche Ayyayyo... Ellarum chollunne thennali penninnodishtam peruthuvennu Aararum kaanathe onnonnum mindaathe nenjil olichu veche... Aiyyayyo... | വരികള്‍ ചേര്‍ത്തത്: വിജി എല്ലാരും ചൊല്ലുന്നു തെന്നാലി പയ്യന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ പൊന്‍തിടമ്പേറിയ സൂര്യന്‍ വരുന്നിതാ പുന്നാര പെണ്ണിനെ കണ്ടു കൊതിച്ചിതാ കൂടാരം കൂട്ടിയാല്‍ കൂട്ടിന്നു പോരുമോ മുന്തിരിത്തോപ്പിനായ് രാവുറങ്ങീടുമോ എന്നോടൊപ്പം ആടി പാടാന്‍ വായോ നീ വാകച്ചോട്ടില്‍ എരുവിനിത്തിരി മുളകുചമ്മന്തി അരച്ചെടുത്തവനേ എടുത്തു വച്ചൊരു മുളയരി കഞ്ഞി കുടിച്ചു തീർത്തവനേ എല്ലാവും ചൊല്ലുന്ന് പൂവാലി പെണ്ണിന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ എല്ലാരും ചൊല്ലുന്നേ...... (3) തങ്കത്തേരിൽ തിങ്കൾ മാനേ കണ്ണാന്തളി കാവിൽ എന്നെ കൊണ്ടേ പോകൂ ഏഴാം നാളിൽ വന്നോനാണേ ഏഴഴകും ഒത്തിണങ്ങും തോഴനാണേ ദൂരെ ദൂരെ...... തെന്നി തെന്നി ചിന്നി പായും കരളല്ലയോ ഒത്തിരി നാളെൻ മുത്തിനു വേണ്ടി മുക്കുറ്റി പൂവായ് കാത്തിരുന്നു മഞ്ഞു പൊഴിഞ്ഞു മാമ്പൂ വിരിഞ്ഞു നൊമ്പരമൊക്കെ മറന്നതല്ലേ ഇത്തിരി മോഹം ഉള്ളിലൊളിച്ച മുക്കൂറ്റിയായ് നീ മാറിടേണ്ട മഞ്ഞണി കാട്ടിൽ മാമര ചോട്ടിൽ മന്ദാരം പൂക്കും കാലമായി ഏലേലമ്പടി ഏലേലമ്പടി ഏലേലമ്പടി ഏലേലമ്പടി ഏലേലേലോ.... ഹേയ്.... എല്ലാരും ചൊല്ലുന്നു തെന്നാലി പയ്യന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ ഹേയ്.. ഇതു കാത്തിരുന്നൊരു പെണ്ണ് നോക്കി നിന്നൊരു പെണ്ണ് മുത്തേ സ്വത്തേ പൊന്നേ പൂവേ എന്നു പറഞ്ഞൊരു പെണ്ണാ ഇത് ഏയ് ഞാൻ പറഞ്ഞില്ലാ ഓ പിന്നേ... ഒളിയമ്പാണോ മൊഴിയമ്പാണോ ഉള്ളിന്നുള്ളിൽ ദാഹം കൊള്ളും മിഴിയമ്പാണോ കാതിൽ ചൊല്ലും കളിവാക്കല്ലാ കാതോർത്തിരുന്നാലും പൊളിവാക്കല്ലാ ആരോ ആരോ.... പാടി പാടി തേടി പോകും കഥയല്ലയോ എത്രയോ സ്വപ്നം കണ്ടു നിന്നെ ഞാൻ ചൈത്രമാസത്തിൻ രാവുകളിൽ കണ്ണിലൊത്തിരി എണ്ണ പകർന്നെടൂത്തിന്നു ഞാൻ നന്നായ് കാത്തിരിക്കും ഒത്തിരി സ്വപ്നം കണ്ടതിലിന്നു ചിത്തിര പെണ്ണേ നിന്നേ കുറിച്ചേ കണ്ണിലെരിയും കള്ളച്ചിരിയായ് കൊഞ്ചിക്കുഴയാൻ നിന്നതല്ലേ ഏലേലമ്പടി ഏലേലമ്പടി ഏലേലമ്പടി ഏലേലമ്പടി ഏലേലേലോ.... ഹേയ്.... എല്ലാവും ചൊല്ലുന്ന് പൂവാലി പെണ്ണിന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ പൊന്‍തിടമ്പേറിയ സൂര്യന്‍ വരുന്നിതാ പുന്നാര പെണ്ണിനെ കണ്ടു കൊതിച്ചിതാ കൂടാരം കൂട്ടിയാല്‍ കൂട്ടിന്നു പോരുമോ മുന്തിരിത്തോപ്പിനായ് രാവുറങ്ങീടുമോ എന്നോടൊപ്പം ആടി പാടാന്‍ വായോ നീ വാകച്ചോട്ടില്‍ എരുവിനിത്തിരി മുളകുചമ്മന്തി അരച്ചെടുത്തവനേ എടുത്തു വച്ചൊരു മുളയരി കഞ്ഞി കുടിച്ചു തീർത്തവനേ എല്ലാരും ചൊല്ലുന്നേ തെന്നാലി പെണ്ണിന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ അയ്യയ്യോ....... എല്ലാരും ചൊല്ലുന്നേ തെന്നാലി പെണ്ണിന്നോടിഷ്ടം പെരുത്തുവെന്ന് ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നെഞ്ചില്‍ ഒളിച്ചു വച്ചേ അയ്യയ്യോ....... |
Other Songs in this movie
- Kannaanthallikkaavile
- Singer : Mridula Warrier, Nikhil Raj | Lyrics : Asha Ramesh | Music : M Jayachandran
- Pakale Nee
- Singer : Madhu Balakrishnan | Lyrics : Asha Ramesh | Music : Mohan Sithara
- Pottithakarum
- Singer : Vijay Yesudas | Lyrics : Asha Ramesh | Music : Mohan Sithara