

Pakale Nee ...
Movie | Ezhaam Sooryan (2012) |
Movie Director | Jnaanasheelan |
Lyrics | Asha Ramesh |
Music | Mohan Sithara |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Viji Pakale nee...... palakuri maanjille....... Parayoo nin...... niramizhi thorille........ Erivenal choodurukeedum Pidayum ven praave nee Mizhineeril.. aaaa............ Mizhineeril nanayum aruthe aruthe...... Pakale nee...... palakuri maanjille....... Parayoo nin...... niramizhi thorille........ Tharaattinneenam..... kaathil then mazhayaayi Poonkaattin geetham..... thaane peythozhiyunnu Thanga kolusinte.......thongalukal Thingal kala minnum..... ponnoliyo Etho.........etho.. Ooo....... Pakale nee...... palakuri maanjille....... Parayoo nin...... niramizhi thorille........ Janmathin punyam....... munnil thelineerayi Kaalathin kayyil........ karmam poovaniyunnu Kunji kurumbinte..... konjalukal Manju mazha tholkkum punjirikal Etho......... etho.. Ooo...... Pakale nee...... palakuri maanjille....... Parayoo nin...... niramizhi thorille........ Erivenal choodurukeedum Pidayum ven praave nee Mizhineeril.. aaaa............ Mizhineeril nanayum aruthe aruthe...... Pakale nee...... palakuri maanjille....... Parayoo nin...... niramizhi thorille........ | വരികള്‍ ചേര്‍ത്തത്: വിജി പകലേ നീ....... പലകുറി മാഞ്ഞില്ലേ പറയൂ നിൻ....... നിറമിഴി തോർന്നില്ലേ എരിവേനൽ ചൂടുരുകീടും പിടയും വെൺ പ്രാവേ നീ മിഴിനീരിൽ........ ആ........ മിഴിനീരിൽ നനയും അരുതേ അരുതേ....... പകലേ നീ....... പലകുറി മാഞ്ഞില്ലേ പറയൂ നിൻ....... നിറമിഴി തോർന്നില്ലേ താരാട്ടിന്നീണം.......... കാതിൽ തേന്മഴയായി പൂങ്കാട്ടിൻ ഗീതം.......... താനേ പെയ്തൊഴിയുന്നു തങ്ക കൊലുസിന്റെ....... തൊങ്ങലുകൾ തിങ്കൾ കല മിന്നും...... പൊന്നൊളിയോ ഏതോ...... ഏതോ..... ഓ..... പകലേ നീ....... പലകുറി മാഞ്ഞില്ലേ പറയൂ നിൻ....... നിറമിഴി തോർന്നില്ലേ ജന്മതിൻ പുണ്യം........ മുന്നിൽ തെളിനീരായി കാലത്തിൻ കൈയിൽ....... കർമം പൂവണിയുന്നു കുഞ്ഞിക്കുറുമ്പിന്റെ...... കൊഞ്ചലുകൾ മഞ്ഞുമഴ തോൽക്കും പുഞ്ചിരികൾ ഏതോ...... ഏതോ..... ഓ..... പകലേ നീ....... പലകുറി മാഞ്ഞില്ലേ പറയൂ നിൻ....... നിറമിഴി തോർന്നില്ലേ എരിവേനൽ ചൂടുരുകീടും പിടയും വെൺ പ്രാവേ നീ മിഴിനീരിൽ........ ആ........ മിഴിനീരിൽ നനയും അരുതേ അരുതേ....... പകലേ നീ....... പലകുറി മാഞ്ഞില്ലേ പറയൂ നിൻ....... നിറമിഴി തോർന്നില്ലേ |
Other Songs in this movie
- Kannaanthallikkaavile
- Singer : Mridula Warrier, Nikhil Raj | Lyrics : Asha Ramesh | Music : M Jayachandran
- Ellaarum Cholunna
- Singer : Jisha Naveen, Sherdhin Thomas | Lyrics : Asha Ramesh | Music : Mohan Sithara
- Pottithakarum
- Singer : Vijay Yesudas | Lyrics : Asha Ramesh | Music : Mohan Sithara