View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലേ നീ ...

ചിത്രംഏഴാം സൂര്യൻ (2012)
ചലച്ചിത്ര സംവിധാനംജ്ഞാനശീലന്‍
ഗാനരചനആശ രമേഷ്
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Viji

Pakale nee...... palakuri maanjille.......
Parayoo nin...... niramizhi thorille........
Erivenal choodurukeedum
Pidayum ven praave nee
Mizhineeril.. aaaa............
Mizhineeril nanayum aruthe aruthe......

Pakale nee...... palakuri maanjille.......
Parayoo nin...... niramizhi thorille........

Tharaattinneenam..... kaathil then mazhayaayi
Poonkaattin geetham..... thaane peythozhiyunnu
Thanga kolusinte.......thongalukal
Thingal kala minnum..... ponnoliyo
Etho.........etho.. Ooo.......

Pakale nee...... palakuri maanjille.......
Parayoo nin...... niramizhi thorille........

Janmathin punyam....... munnil thelineerayi
Kaalathin kayyil........ karmam poovaniyunnu
Kunji kurumbinte..... konjalukal
Manju mazha tholkkum punjirikal
Etho......... etho.. Ooo......

Pakale nee...... palakuri maanjille.......
Parayoo nin...... niramizhi thorille........
Erivenal choodurukeedum
Pidayum ven praave nee
Mizhineeril.. aaaa............
Mizhineeril nanayum aruthe aruthe......

Pakale nee...... palakuri maanjille.......
Parayoo nin...... niramizhi thorille........
വരികള്‍ ചേര്‍ത്തത്: വിജി

പകലേ നീ....... പലകുറി മാഞ്ഞില്ലേ
പറയൂ നിൻ....... നിറമിഴി തോർന്നില്ലേ
എരിവേനൽ ചൂടുരുകീടും
പിടയും വെൺ പ്രാവേ നീ
മിഴിനീരിൽ........ ആ........
മിഴിനീരിൽ നനയും അരുതേ അരുതേ.......

പകലേ നീ....... പലകുറി മാഞ്ഞില്ലേ
പറയൂ നിൻ....... നിറമിഴി തോർന്നില്ലേ

താരാട്ടിന്നീണം.......... കാതിൽ തേന്മഴയായി
പൂങ്കാട്ടിൻ ഗീതം.......... താനേ പെയ്തൊഴിയുന്നു
തങ്ക കൊലുസിന്റെ....... തൊങ്ങലുകൾ
തിങ്കൾ കല മിന്നും...... പൊന്നൊളിയോ
ഏതോ...... ഏതോ..... ഓ.....

പകലേ നീ....... പലകുറി മാഞ്ഞില്ലേ
പറയൂ നിൻ....... നിറമിഴി തോർന്നില്ലേ

ജന്മതിൻ പുണ്യം........ മുന്നിൽ തെളിനീരായി
കാലത്തിൻ കൈയിൽ....... കർമം പൂവണിയുന്നു
കുഞ്ഞിക്കുറുമ്പിന്റെ...... കൊഞ്ചലുകൾ
മഞ്ഞുമഴ തോൽക്കും പുഞ്ചിരികൾ
ഏതോ...... ഏതോ..... ഓ.....

പകലേ നീ....... പലകുറി മാഞ്ഞില്ലേ
പറയൂ നിൻ....... നിറമിഴി തോർന്നില്ലേ
എരിവേനൽ ചൂടുരുകീടും
പിടയും വെൺ പ്രാവേ നീ
മിഴിനീരിൽ........ ആ........
മിഴിനീരിൽ നനയും അരുതേ അരുതേ.......

പകലേ നീ....... പലകുറി മാഞ്ഞില്ലേ
പറയൂ നിൻ....... നിറമിഴി തോർന്നില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാന്തളിക്കാവിലെ
ആലാപനം : മൃദുല വാര്യർ, നിഖിൽ രാജ്   |   രചന : ആശ രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
എല്ലാരും ചൊല്ലുന്ന
ആലാപനം : ജിഷ നവീൻ, ഷെർദിൻ തോമസ്   |   രചന : ആശ രമേഷ്   |   സംഗീതം : മോഹന്‍ സിതാര
പൊട്ടിത്തകരും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ആശ രമേഷ്   |   സംഗീതം : മോഹന്‍ സിതാര