

പൊട്ടിത്തകരും ...
ചിത്രം | ഏഴാം സൂര്യൻ (2012) |
ചലച്ചിത്ര സംവിധാനം | ജ്ഞാനശീലന് |
ഗാനരചന | ആശ രമേഷ് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Viji Pottithakarum chinni chitharum Kettippunarum munnil theliyum Nimishamee varu (2) Nilayude vilikal... kelkkum Mazhayude pazhikal... tholkkum Mezhuthiri vettam... mangum Irulala kaattil... thangum Iniyum............ aaa.......... Snehathin choodetta paadathe maine nee Vedante ambil kurungeedalle Onnakuvan chekkeruvan Iniyetho mettil pokaam Randayidum hridayangale Oru kaananoolil cherkkam Iniyaa vazhiyil thalarathiniyum Ooo ....... Snehathin choodetta paadathe maine nee Vedante ambil kurungeedalle Pottithakarum chinni chitharum Kettippunarum munnil theliyum Nimishamee varu (2) Thorathoree kanneerumay Doore vaanil neelee...... Paadaathoree paattayi njan Paari paari pokaam Iniyaa vaniyil thanalay maaram Oh...... Snehathin choodetta paadathe maine nee Vedante ambil kurungeedalle Pottithakarum chinni chitharum Kettippunarum munnil theliyum Nimishamee varu (2) Nilayude vilikal... kelkkum Mazhayude pazhikal... tholkkum Mezhuthiri vettam... mangum Irulala kaattil... thangum Iniyum............ aaa.......... Snehathin choodetta paadathe maine nee Vedante ambil kurungeedalle Snehathin choodetta paadathe maine nee Vedante ambil kurungeedalle | വരികള്‍ ചേര്‍ത്തത്: വിജി പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നിൽ തെളിയും നിമിഷമേ വരൂ (2) നിളയുടെ വിളികൾ..... കേൾക്കും മഴയുടെ പഴികൾ..... തോൽക്കും മെഴുതിരി വെട്ടം...... മങ്ങും ഇരുളല കാട്ടിൽ...... തങ്ങും ഇനിയും ........ ആ........ സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ ഒന്നാകുവാൻ ചേക്കേറുവാൻ ഇനിയേതോ മേട്ടിൽ പോകാം രണ്ടായിടും ഹൃദയങ്ങളെ ഒരു കാണാനൂലിൽ ചേർക്കാം ഇനിയാ വഴിയിൽ തളരാതിനിയും ഓ........ സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നിൽ തെളിയും നിമിഷമേ വരൂ (2) തോരാത്തൊരീ കണ്ണീരുമായ് ദൂരെ വാനിൽ നീളേ...... പാടാത്തൊരീ പാട്ടായി ഞാൻ പാറി പാടി പോകാം ഇനിയാ വനിയിൽ തണലായ് മാറാം ഓ...... സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നിൽ തെളിയും നിമിഷമേ വരൂ (2) നിലയുടെ വിളികൾ......... കേൾക്കും മഴയുടെ പഴികൾ....... തോൽക്കും മെഴുതിരി വെട്ട........ മങും ഇരുളല കാട്ടിൽ...... തങ്ങും ഇനിയും ........ ആ........ സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ സ്നേഹത്തിൻ ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പിൽ കുരുങ്ങീടല്ലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാന്തളിക്കാവിലെ
- ആലാപനം : മൃദുല വാര്യർ, നിഖിൽ രാജ് | രചന : ആശ രമേഷ് | സംഗീതം : എം ജയചന്ദ്രന്‍
- പകലേ നീ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ആശ രമേഷ് | സംഗീതം : മോഹന്‍ സിതാര
- എല്ലാരും ചൊല്ലുന്ന
- ആലാപനം : ജിഷ നവീൻ, ഷെർദിൻ തോമസ് | രചന : ആശ രമേഷ് | സംഗീതം : മോഹന്‍ സിതാര