Akaleyo Nee ...
Movie | Grand Master (2012) |
Movie Director | B Unnikrishnan |
Lyrics | Chittoor Gopi |
Music | Deepak Dev |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Viji Akaleyo nee akaleyo vidatharathenthe poyi nee oru vaakinumakale nee enkilum arikil njaninnum maru vaakin kothiyumaayi nilkayaanu piriyathae azhake vaa...arike vaa...malare vaa...thirike vaa akaleyo nee akaleyo vidatharathenthe poyi nee Ethrayo janmamaayi nin mugham ithu thedi njan ente aayi theerna naal naam thangalill onnaayi ennnumen kuudeyaayi enn nizhalath pole nee neengave nedi njan en jeevitha saayujyam sakhi nin mozhi oru vari paadi pranayitha gaanam ini enthinu veroru mazhayude sangeetham azhake vaa...arike vaa...malare vaa...thirike vaa Illa njan nin mugham en manasithiyilaathe illa njan nin swaram en kaathukal nirayathe enthino poyi nee annoru mozhi mindaathe innumen nombaram nee kaanuvathilleno kali cholliya kiliyude mounam karalinu novaayi vida cholliya manasukal idarukayaayi mookam azhake vaa...arike vaa...malare vaa...thirike vaa malare vaa...thirike vaa...malare vaa...thirike vaa | വരികള്‍ ചേര്‍ത്തത്: വിജി അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരു വാക്കിനുമകലെ നീ എങ്കിലും അരികിൽ ഞാനിന്നും മറു വാക്കിൻ കൊതിയുമായ് നിൽക്കയാണു പിരിയാതെ അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ എത്രയോ ജന്മമായ് നിൻ മുഖം ഇതു തേടി ഞാൻ എന്റെ ആയി തീർന്ന നാൾ നാം തങ്ങളിലൊന്നായി എന്നുമെന്നും കൂടെയായ് എൻ നിഴലതു പോലെ നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം സഖി നിൻ മൊഴി ഒരു വരി പാടി പ്രണയിത ഗാനം ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതം അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിയില്ലാതെ ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ കളി ചൊല്ലിയ കിളിയുടെ മൌനം കരളിലൊരു നോവായ് വിട ചൊല്ലിയ മനസ്സുകൽ ഇടറുകയായ് മൂകം അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... മലരേ വാ.... തിരികേ വാ....മലരേ വാ.... തിരികേ വാ.... |
Other Songs in this movie
- Aaranu Nee
- Singer : Suchithra Karthik | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- Doore Engo Nee
- Singer : Sanjeev Thomas | Lyrics : BK Harinarayanan | Music : Deepak Dev
- Aaranu Nee (Club Mix)
- Singer : Suchithra Karthik | Lyrics : Engandiyoor Chandrasekharan | Music : Deepak Dev
- My Moment
- Singer : | Lyrics : Deepak Dev | Music : Deepak Dev