View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലെയോ നീ ...

ചിത്രംഗ്രാന്റ് മാസ്റ്റർ (2012)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംദീപക്‌ ദേവ്‌
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Viji

Akaleyo nee akaleyo
vidatharathenthe poyi nee
oru vaakinumakale nee enkilum arikil njaninnum
maru vaakin kothiyumaayi nilkayaanu piriyathae
azhake vaa...arike vaa...malare vaa...thirike vaa
akaleyo nee akaleyo
vidatharathenthe poyi nee

Ethrayo janmamaayi nin mugham ithu thedi njan
ente aayi theerna naal naam thangalill onnaayi
ennnumen kuudeyaayi enn nizhalath pole nee
neengave nedi njan en jeevitha saayujyam
sakhi nin mozhi oru vari paadi pranayitha gaanam
ini enthinu veroru mazhayude sangeetham
azhake vaa...arike vaa...malare vaa...thirike vaa

Illa njan nin mugham en manasithiyilaathe
illa njan nin swaram en kaathukal nirayathe
enthino poyi nee annoru mozhi mindaathe
innumen nombaram nee kaanuvathilleno
kali cholliya kiliyude mounam karalinu novaayi
vida cholliya manasukal idarukayaayi mookam
azhake vaa...arike vaa...malare vaa...thirike vaa
malare vaa...thirike vaa...malare vaa...thirike vaa
വരികള്‍ ചേര്‍ത്തത്: വിജി

അകലെയോ നീ അകലെയോ
വിടതരാതെന്തേ പോയി നീ
ഒരു വാക്കിനുമകലെ നീ എങ്കിലും അരികിൽ ഞാനിന്നും
മറു വാക്കിൻ കൊതിയുമായ് നിൽക്കയാണു പിരിയാതെ
അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....
അകലെയോ നീ അകലെയോ
വിടതരാതെന്തേ പോയി നീ

എത്രയോ ജന്മമായ് നിൻ മുഖം ഇതു തേടി ഞാൻ
എന്റെ ആയി തീർന്ന നാൾ നാം തങ്ങളിലൊന്നായി
എന്നുമെന്നും കൂടെയായ് എൻ നിഴലതു പോലെ
നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം
സഖി നിൻ മൊഴി ഒരു വരി പാടി പ്രണയിത ഗാനം
ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....

ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിയില്ലാതെ
ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ
കളി ചൊല്ലിയ കിളിയുടെ മൌനം കരളിലൊരു നോവായ്
വിട ചൊല്ലിയ മനസ്സുകൽ ഇടറുകയായ് മൂകം
അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ....
മലരേ വാ.... തിരികേ വാ....മലരേ വാ.... തിരികേ വാ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണ് നീ
ആലാപനം : സുചിത്ര കാർത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ദൂരെ എങ്ങോ നീ
ആലാപനം : സഞ്ജീവ് തോമസ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌
ആരാണ് നീ (ക്ലബ് മിക്സ്‌ )
ആലാപനം : സുചിത്ര കാർത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ദീപക്‌ ദേവ്‌
മൈ മൊമെന്റ്റ്
ആലാപനം :   |   രചന : ദീപക്‌ ദേവ്‌   |   സംഗീതം : ദീപക്‌ ദേവ്‌