View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കായലിനരികെ ...

ചിത്രംഅന്നയും റസൂലും (2013)
ചലച്ചിത്ര സംവിധാനംരാജീവ് രവി
ഗാനരചനമേപ്പള്ളി ബാലൻ
സംഗീതംമെഹബൂബ്‌
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Viji

Kaayalinarike kochi kaayalinarike
Kodikal parathi kuthichu pongiya companikal
Kachavadathinu kacha murukki
Kanathu nilkkum companikal
Kaayalinarike... ee kaayalinarike....
kodikal parathi kuthichu pongiya kampanikal
kachavadathinu kacha murukki
kanaththu nilkkum kampanikal
Kaayalinarike... ee kaayalinarike....

Pearse Lesley Aspin Wall All cart HMC
Bombay company Madhura company A.V. Thomas company

Kochiyilengum kappalu keranu charakkirakkanu charakku kettanu
Nammude rubberum kayarum theyila kurumulakelam ketti ayakkanu
Nammude naadin karalu thudikkanu vayaru vishakkanu
No Vacancy

Kaayalinarike ee kaayalinarike
Kodikal parathi kuthichu pongiya companikal
Kachavadathinu kacha murukki
Kanathu nilkkum companikal
Kaayalinarike... ha kaayalinarike
ha kaayalinarike....ee kaayalinarike

Chuvanna patturumalum ketti clare line
Velliyaranjaan aninju nilkkum vier line
Parunthu paarum padam pathichoru President line(2)
Churuttu kuttikal pukachu nilkkum steveline
All line angane pala pala kappalukal

Kaayalinarike ha kochi kaayalinarike
Kodikal parathi kuthichu pongiya companikal
Kachavadathinu kacha murukki
Kanathu nilkkum companikal
Kayalinarike.... ee kayalinarike.....
വരികള്‍ ചേര്‍ത്തത്: വിജി

കായലിനരികെ കൊച്ചി കായലിനരികെ
കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ
കച്ചവടത്തിനു കച്ച മുറൂക്കി
കനത്തു നിൽക്കും കമ്പനികൾ
കായലിനരികെ.... ഈ കായലിനരികെ...
കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ
കച്ചവടത്തിനു കച്ച മുറൂക്കി
കനത്തു നിൽക്കും കമ്പനികൾ
കായലിനരികെ.... ഈ കായലിനരികെ...

പിയേഴ്സ് ലെസ്ലി ആസ്പിൻ വാൾ ആൾ കാർട്ട് എച്ച് എംസി
ബോംബേ കമ്പനി മധുര കമ്പനി എവി തോമസ് കമ്പനി

കൊച്ചിയിലെന്നും കപ്പലു കേറണ് ചരക്കിറക്കണ് ചരക്കു കേറ്റണ്
നമ്മുടെ റബ്ബറും കയറും തേയില കുരുമുളകേലം കേറ്റി അയക്കണ്
നമ്മുടെ നാടിൻ കരളു തുടിക്കണ് വയറു വിശക്കണ്
നോ വേക്കൻസി

കായലിനരികെ ഈ കായലിനരികെ
കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ
കച്ചവടത്തിനു കച്ച മുറൂക്കി
കനത്തു നിൽക്കും കമ്പനികൾ
കായലിനരികെ.... ഹാ കായലിനരികെ...
ഹാ കായലിനരികെ... ഈ കായലിനരികേ...

ചുവന്ന പട്ടുറുമാലും കെട്ടി ക്ലേർ ലൈന്‍
വെള്ളിയരഞ്ഞാൺ അണിഞ്ഞു നിൽക്കും വിയർ ലൈന്‍
പരുന്തു പാറും പടം പതിച്ചൊരു പ്രസിഡന്റ് ലൈന്‍ (2)
ചുരുട്ടു കുറ്റികൾ പുകച്ചു നിൽക്കും സ്റ്റീവ് ലൈന്‍
ഓൾ ലൈന്‍ അങ്ങനെ പല പല കപ്പലുകൾ

കായലിനരികെ കൊടികൾ പറത്തി
കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ
കച്ചവടത്തിനു കച്ച മുറുക്കി
കനത്ത് നിൽക്കും കമ്പനികൾ
കായലിനരികെ.... ഈ കായലിനരികെ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു നിന്റെ നാവികൻ
ആലാപനം : ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ
കണ്ടോ കണ്ടോ
ആലാപനം : ആന്ദ്രിയ ജെറിമിയ   |   രചന : അവര്‍ അലി   |   സംഗീതം : കെ
കണ്ടു രണ്ട് കണ്ണ്
ആലാപനം : ശഹബാസ് അമന്‍   |   രചന : പി എ കാസിം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സമ്മിലൂനി
ആലാപനം : ശഹബാസ് അമന്‍   |   രചന : റഫീക്ക്‌ തിരുവള്ളൂര്‍   |   സംഗീതം : കെ
വഴിവക്കിൽ
ആലാപനം : ശ്വേത മോഹന്‍, ആനന്ദ് അരവിന്ദാക്ഷൻ   |   രചന : അവര്‍ അലി   |   സംഗീതം : കെ