മുറ്റത്തെ മുല്ലത്തൈ ...
ചിത്രം | വില്ലേജ് ഗൈസ് (2015) |
ചലച്ചിത്ര സംവിധാനം | ഷാൻ |
ഗാനരചന | ഷെറീന ഷാഹുൽ |
സംഗീതം | ഉണ്ണി നമ്പ്യാർ |
ആലാപനം | ജാസ്സീ ഗിഫ്റ്റ് |
വരികള്‍
Lyrics submitted by: Sandhya Prakash Cheru marukulla manichipraavinu cherumanippayar orukkivechittu narumanamulla poovu konduvaayo karu karungane karangi nikkana kuru kurumbulla kurumbi thumbikku karukavayalcheppu kondu vaayo cheppu kondu vaayo .....cheppu kondu vaayo.... yabbaah...yabbaah.....yabbaah....yabbaah....... rabbaah...rabbaah.....rabbaah....rabbaah....... Muttathe mullathai moovanthi nerathu mottittu nikkana nee kando maanathe manchaadithinkalo melleyyaa maarane kaanuvaan poyo Melle vannu kaattiul chandhana gandham pooshiya raavil nilaavil chendumalli poovukondu vaayo nalla chanthamulla panthalidaan vaayo Muttathe mullathai moovanthi nerathu mottittu nikkana nee kando maanathe manchaadithinkalo melleyyaa maarane kaanuvaan poyo Aninjorungum narumukhiye sruthi nirayum thenmozhiye mazha pozhiyan chelode orungi nikkana pennalle manam nirayana chiri pozhiyana kaalam kaalam nilavilakkinte thelivozhukana neram neram Muttathe mullathai moovanthi nerathu mottittu nikkana nee kando maanathe manchaadithinkalo melleyyaa maarane kaanuvaan poyo Kadha parayum ....maan mizhiye kasavaniyum kathiraniye thaliraniyana naalalle thanichirikkana pennalle kanavukalil kuliraniyana naanam naanam niraparayude niravuthirana melam melam Muttathe mullathai moovanthi nerathu mottittu nikkana nee kando maanathe manchaadithinkalo melleyyaa maarane kaanuvaan poyo | വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത് ചെറു മറുകുള്ള മണിച്ചിപ്രാവിന് ചെറുമണിപ്പയർ ഒരുക്കിവെച്ചിട്ട് നറുമണമുള്ള പൂവു കൊണ്ടുവായോ കറു കറുങ്ങനെ കറങ്ങി നിക്കണ കുറു കുറുമ്പുള്ള കുറുമ്പി തുമ്പിക്ക് കറുകവയൽച്ചെപ്പു കൊണ്ടു വായോ ചെപ്പു കൊണ്ടു വായോ.. ചെപ്പു കൊണ്ടു വായോ.. യബ്ബാ ..യബ്ബാ ..യബ്ബാ ..യബ്ബാ ...... രബ്ബാ ..രബ്ബാ ..രബ്ബാ ..രബ്ബാ .. ..... മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത് മൊട്ടിട്ട് നിക്കണ നീ കണ്ടോ മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ മാരനെ കാണുവാൻ പോയോ മെല്ലെ വന്നു നീ കാറ്റിൽ ചന്ദന ഗന്ധം പൂശിയ രാവിൽ നിലാവിൽ ചെണ്ടുമല്ലി പൂവുകൊണ്ട് വായോ നല്ല ചന്തമുള്ള പന്തലിടാൻ വായോ മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത് മൊട്ടിട്ട് നിക്കണ നീ കണ്ടോ മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ മാരനെ കാണുവാൻ പോയോ അണിഞ്ഞൊരുങ്ങും നറുമുഖിയേ ശ്രുതിനിറയും തേൻമൊഴിയേ മഴ പൊഴിയണ ചേലോടെ ഒരുങ്ങി നിക്കണ പെണ്ണല്ലേ മനം നിറയണ ചിരി പൊഴിയണ കാലം കാലം നിലവിളക്കിന്റെ തെളിവൊഴുകണ നേരം നേരം മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത് മൊട്ടിട്ട് നിക്കണ നീ കണ്ടോ മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ മാരനെ കാണുവാൻ പോയോ കഥ പറയും.. മാൻ മിഴിയേ.. കസവണിയും കതിരണിയേ തളിരണിയണ നാളല്ലേ തനിച്ചിരിക്കണ പെണ്ണല്ലേ കനവുകളിൽ കുളിരണിയണ നാണം നാണം നിറപറയുടെ നിറവുതിരണ മേളം മേളം മുറ്റത്തെ മുല്ലത്തൈ മൂവന്തി നേരത്ത് മൊട്ടിട്ട് നിക്കണ നീ കണ്ടോ മാനത്തെ മഞ്ചാടിത്തിങ്കളോ മെല്ലെയാ മാരനെ കാണുവാൻ പോയോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൌനവുമായി
- ആലാപനം : രാജ് കുമാർ ചക്രവർത്തി | രചന : ഷെറീന ഷാഹുൽ | സംഗീതം : ഉണ്ണി നമ്പ്യാർ
- നാരങ്ങാപ്പാലും
- ആലാപനം : കിരൺ കുമാർ | രചന : വിനു ശ്രീലകം | സംഗീതം : ഉണ്ണി നമ്പ്യാർ
- പൂഞ്ചോല
- ആലാപനം : ഡെൽസി നൈനാൻ, കെ സിയാദ് | രചന : ഷെറീന ഷാഹുൽ | സംഗീതം : ഉണ്ണി നമ്പ്യാർ
- മുറ്റത്തെ മുല്ലത്തൈ
- ആലാപനം : അനുശ്രീ | രചന : ഷെറീന ഷാഹുൽ | സംഗീതം : ഉണ്ണി നമ്പ്യാർ