View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാന്തളി മുറ്റത്തൊരു ...

ചിത്രംഅയാൾ (2013)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഎം ടി പ്രദീപ് കുമാര്‍
സംഗീതംഎം ജി അനില്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kannaanthali muttathoru vannaathikkili paadi
kaavile ulsavamaayi maara maholsavamaayi
kannaanthali muttathoru vannaathikkili paadi
kaavile ulsavamaayi maara maholsavamaayi
kaavoottum velaykkum kaalathe pokende
kanavante koode pokende
kaavoottum velaykkum kaalathe pokende
kanavante koode pokende
(kannaanthali muttathoru)

Kaayalinolam paadiya raagam
kalamozhiyude moham (kaayalinolam)
nananja poonchaayal melle
vakanju maattum kaattathu
thaarunyam poothu virinjille - penne
nin naanachippi virinjille
(Kannaanthali muttathoru)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോത്സവമായി
കണ്ണാന്തളി മുറ്റത്തൊരു വണ്ണാത്തിക്കിളി പാടി
കാവിലെ ഉത്സവമായി മാര മഹോത്സവമായി
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ..
കാവൂട്ടും വേലയ്ക്കും കാലത്തേ പോകേണ്ടേ
കണവന്റെ കൂടെ പോകേണ്ടേ..
(കണ്ണാന്തളി മുറ്റത്തൊരു )

കായലിനോളം പാടിയ രാഗം
കളമൊഴിയുടെ മോഹം (കായലിനോളം)
നനഞ്ഞ പൂഞ്ചായൽ മെല്ലെ
വകഞ്ഞു മാറ്റും കാറ്റത്ത്
താരുണ്യം പൂത്തു വിരിഞ്ഞില്ലേ..പെണ്ണേ
നിൻ നാണച്ചിപ്പി വിരിഞ്ഞില്ലേ
(കണ്ണാന്തളി മുറ്റത്തൊരു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറമിയെന്ന വാനമേ
ആലാപനം : സുദീപ് കുമാര്‍   |   രചന : ദേവദാസ്   |   സംഗീതം : ആര്‍ സോമശേഖരന്‍
വടക്കിനി പൂമുഖത്തന്നൊരിക്കല്‍
ആലാപനം : അനുരാധ ശ്രീരാം   |   രചന : ദേവദാസ്   |   സംഗീതം : മോഹന്‍ സിതാര
മനസിജന്‍ ഒരു (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : ആര്‍ സോമശേഖരന്‍
ദോഷങ്ങള്‍
ആലാപനം : കല്ലറ ഗോപന്‍, നാരായണി   |   രചന :   |   സംഗീതം : ആര്‍ സോമശേഖരന്‍
പൂവേ പൊന്നാമ്പല്‍ പൂവേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : മോഹന്‍ സിതാര
മനസിജന്‍ ഒരു (F)
ആലാപനം : ശ്വേത മോഹന്‍   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : ആര്‍ സോമശേഖരന്‍