View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദോഷങ്ങള്‍ ...

ചിത്രംഅയാൾ (2013)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചന
സംഗീതംആര്‍ സോമശേഖരന്‍
ആലാപനംകല്ലറ ഗോപന്‍, നാരായണി

വരികള്‍

Lyrics submitted by: Sandhya Prakash

Doshangalozhiyanam durithangalozhiyanam
sarppashaapangalum theerthidenam
paalaazhi thannilulla naagangalivare

Paalaazhi thannilulla naagangalivare
aadaadu naagangale azhakodaadu
vaa varikente kuladaive vaa
ilakangalente naagangale
ilakivaayo
iruvarum koodeyaadi vilayaadi vaa
kaliyaadi ningal kalam kollaan vaa
aarppode vaaykkurava kettu kettu vaa
vannaalum manikkalle naagangale vaa
naagaraajaav nalla naagayakshiyamma
naagaraajaav nalla naagayakshiyamma
naagaraajaav nalla naagayakshiyamma
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
aadaadu naagangale azhakodaadu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദോഷങ്ങളൊഴിയണം ദുരിതങ്ങളൊഴിയണം
സർപ്പശാപങ്ങളും തീർത്തിടേണം
പാലാഴി തന്നിലുള്ള നാഗങ്ങളിവരെ

പാലാഴി തന്നിലുള്ള നാഗങ്ങളിവരെ
ആടാട് നാഗങ്ങളേ അഴകോടാട്
വാ വരികെന്റെ കുലദൈവേ വാ
ഇളകങ്ങളെന്റെ നാഗങ്ങളേ
ഇളകിവായോ
ഇരുവരും കൂടെയാടി വിളയാടി വാ
കളിയാടി നിങ്ങൾ കളം കൊള്ളാൻ വാ
ആർപ്പോടെ വായ്‌ക്കുരവ കേട്ട് കേട്ട് വാ
വന്നാലും മണിക്കല്ലേ നാഗങ്ങളേ വാ
നാഗരാജാവ് നല്ല നാഗയക്ഷിയമ്മ
നാഗരാജാവ് നല്ല നാഗയക്ഷിയമ്മ
നാഗരാജാവ് നല്ല നാഗയക്ഷിയമ്മ
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്
ആടാട് നാഗങ്ങളേ അഴകോടാട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറമിയെന്ന വാനമേ
ആലാപനം : സുദീപ് കുമാര്‍   |   രചന : ദേവദാസ്   |   സംഗീതം : ആര്‍ സോമശേഖരന്‍
കണ്ണാന്തളി മുറ്റത്തൊരു
ആലാപനം : ശ്വേത മോഹന്‍   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : എം ജി അനില്‍
വടക്കിനി പൂമുഖത്തന്നൊരിക്കല്‍
ആലാപനം : അനുരാധ ശ്രീരാം   |   രചന : ദേവദാസ്   |   സംഗീതം : മോഹന്‍ സിതാര
മനസിജന്‍ ഒരു (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : ആര്‍ സോമശേഖരന്‍
പൂവേ പൊന്നാമ്പല്‍ പൂവേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : മോഹന്‍ സിതാര
മനസിജന്‍ ഒരു (F)
ആലാപനം : ശ്വേത മോഹന്‍   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : ആര്‍ സോമശേഖരന്‍