Aathmaraagam ...
Movie | Malayalanaadu (2013) |
Movie Director | Sasi Vadakkedath |
Lyrics | IS Kundoor |
Music | Aluva Sudhakaran |
Singers | Ganesh Sundaram |
Lyrics
Lyrics submitted by: Sandhya Prakash Gamapanisagaa ri nisaa saanipa nipamaa pa ma ga ri nee saa Aathmaraagam mooliyathenthe kanmani nin swara maadhuriyil swargavaathil paali thurannu janma janmaantharamaam sukritham kaalamaakum therilirangum kaalamaakum therilirangum arikil nee maathramaakum pranaya madhupaathramaakum aathmaraagam mooliyathenthe kanmani nin swara maadhuriyil Sapama gama gama paa gama pani saani saa nisani panipama gama paamari saa Premamuraliyil njaanoru swaramaay eeran kaattinu sruthi pakarum neeyoru thanalaay arikil varumbol maanasa thantrikal swayamunarum thammilinangaanum onnu pinangaanum kaalocha kelppicha romaanchame erezhulakangal koottirikkum eedutta mohangal neythirikkum Aathmaraagam mooliyathenthe kanmani nin swara maadhuriyil Aathmaraagam mooliyathenthe kanmani nin swara maadhuriyil aa..................aa.................aa.................. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഗമപനിസഗാ രി നിസാ സാനിപ നിപമാ പ മ ഗ രി നീ സാ ആത്മരാഗം മൂളിയതെന്തേ കൺമണി നിൻ സ്വര മാധുരിയിൽ സ്വർഗ്ഗവാതിൽ പാളി തുറന്നു ജന്മ ജന്മാന്തരമാം സുകൃതം കാലമാകും തേരിലിറങ്ങും കാലമാകും തേരിലിറങ്ങും അരികിൽ നീ മാത്രമാകും പ്രണയ മധുപാത്രമാകും ആത്മരാഗം മൂളിയതെന്തേ കൺമണി നിൻ സ്വര മാധുരിയിൽ സപമാ ഗമ ഗമ പാ ഗമ പനി സാനി സാ നിസനി പനിപമാ ഗമ പാമരി സാ പ്രേമ മുരളിയിൽ ഞാനൊരു സ്വരമായ് ഈറൻ കാറ്റിനു ശ്രുതി പകരും നീയൊരു തണലായ് അരികിൽ വരുമ്പോൾ മാനസ തന്ത്രികൾ സ്വയമുണരും തമ്മിലിണങ്ങാനും ഒന്ന് പിണങ്ങാനും കാലൊച്ച കേൾപ്പിച്ച രോമാഞ്ചമേ ഈരേഴുലോകങ്ങൾ കൂട്ടിരിക്കും ഈടുറ്റ മോഹങ്ങൾ നെയ്തിരിക്കും ആത്മരാഗം മൂളിയതെന്തേ കൺമണി നിൻ സ്വര മാധുരിയിൽ ആത്മരാഗം മൂളിയതെന്തേ കൺമണി നിൻ സ്വര മാധുരിയിൽ ആ .........ആ ...................ആ ............. |
Other Songs in this movie
- Koodumaarumpolum
- Singer : Arun Naik | Lyrics : IS Kundoor | Music : Aluva Sudhakaran
- Snehichu Theeraathe
- Singer : Madhu Balakrishnan | Lyrics : IS Kundoor | Music : Aluva Sudhakaran
- Madhura Kulir Manjil
- Singer : Shahabaz Aman | Lyrics : K Sachithanandan | Music : Aluva Sudhakaran