View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹിച്ചു തീരാതെ ...

ചിത്രംമലയാളനാട് (2013)
ചലച്ചിത്ര സംവിധാനംശശി വടക്കേടത്ത്
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംആലുവാ സുധാകരൻ
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aa............................aa...........................
snehichu theerathe poo kozhinju
nerinte sreeraagam poy maranju
snehichu theeraathe poo kozhinju
nerinte sreeraagam poy maranju
karinizhal veezhaathe nidhi kaatha bhootham nee
kannima chimmaathe ninnoo
oru purushaayissinolam

Paribhavamaarodum parayuvaanaavaathe
kaathangal neeyethra thaandi
oru pidiyavilaayi novinte bhaangangal
aarkkume kaimaariyillaa
nombaram oru nullu kaimaariyillaa
manthari chodichaal kunnolamekum nee
saanthwana vaakkaayirunnu
thalarumboloru thaangaay
jeevitha kolaayil ennum neeyundaayirunnu
nanma than niradeepamundaayirunnu

snehichu theeraathe poo kozhinju
nerinte sreeraagam poy maranju
karinizhal veezhaathe nidhi kaatha bhootham nee
karinizhal veezhaathe nidhi kaatha bhootham nee
kannima chimmaathe ninnoo
oru purushaayissinolam
oru purushaayissinolam
oru purushaayissinolam
oru purushaayissinolam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ....................ആ ........................
സ്നേഹിച്ചു തീരാതെ പൂ കൊഴിഞ്ഞു
നേരിന്റെ ശ്രീരാഗം പോയ് മറഞ്ഞു
സ്നേഹിച്ചു തീരാതെ പൂ കൊഴിഞ്ഞു
നേരിന്റെ ശ്രീരാഗം പോയ് മറഞ്ഞു
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കണ്ണിമ ചിമ്മാതെ നിന്നൂ
ഒരു പുരുഷായുസ്സിനോളം

പരിഭവമാരോടും പറയുവാനാവാതെ
കാതങ്ങൾ നീയെത്ര താണ്ടി
ഒരുപിടിയവിലായി നോവിന്റെ ഭാണ്ഡങ്ങൾ
ആർക്കുമേ കൈമാറിയില്ലാ
നൊമ്പരം ഒരു നുള്ളു കൈമാറിയില്ലാ
മൺതരി ചോദിച്ചാൽ കുന്നോളമേകും നീ
സാന്ത്വന വാക്കായിരുന്നു
തളരുമ്പോളൊരു താങ്ങായ്
ജീവിത കോലായിൽ എന്നും നീയുണ്ടായിരുന്നു
നൻമ തൻ നിറദീപമുണ്ടായിരുന്നു

സ്നേഹിച്ചു തീരാതെ പൂ കൊഴിഞ്ഞു
നേരിന്റെ ശ്രീരാഗം പോയ് മറഞ്ഞു
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കരിനിഴൽ വീഴാതെ നിധി കാത്ത ഭൂതം നീ
കണ്ണിമ ചിമ്മാതെ നിന്നൂ
ഒരു പുരുഷായുസ്സിനോളം
ഒരു പുരുഷായുസ്സിനോളം
ഒരു പുരുഷായുസ്സിനോളം
ഒരു പുരുഷായുസ്സിനോളം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മരാഗം
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : ആലുവാ സുധാകരൻ
കൂടുമാറുംപോലും
ആലാപനം : അരുണ്‍ നായിക്ക്   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : ആലുവാ സുധാകരൻ
മധുര കുളിർ മഞ്ഞിൽ
ആലാപനം : ശഹബാസ് അമന്‍   |   രചന : കെ സച്ചിദാനന്ദൻ   |   സംഗീതം : ആലുവാ സുധാകരൻ