View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nenchile Nenchile ...

Movie1983 (2014)
Movie DirectorAbrid Shine
LyricsSanthosh Varma
MusicGopi Sundar
SingersGopi Sundar, Shankar Mahadevan, Aleetta Dennis

Lyrics

Lyrics submitted by: Sandhya Prakash

Nenchile nenchile nenchile nenchile nenchile
nenchile nenchile nenchile nenchile nenchile

Nenchile nenchile oru nenchin minnum paadum paattin
thaalamente nenchile

Nenchile nenchile oru nenchin minnum paadum paattin
thaalamente nenchile

Oru nenchil ninnum paadum paattin
thaalamente nenchile
onnichottakkudakkeezhe ushirumaay
kayyum meyyum korukkunnu naam
puthiya vettathin padniraa
poruthiyethunnu naruparaa
uyirumaakaasha kathirukal
thodum varaa
nenchile nenchile nenchile nenchile nenchile

Iniyindhyan kodi paarum mukilodum vazhiyil
thari thaazhil oru naalum
athu kaakkum uyare vijayam tharumee
chirakil iniyum uyaroo
nenchile nenchile nenchile nenchile nenchile
nenchile nenchile nenchile nenchile nenchile

Nenchile nenchile oru nenchin minnum paadum paattin
thaalamente nenchile
Nenchile nenchile oru nenchin minnum paadum paattin
thaalamente nenchile
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ
നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ

നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ
താളമെന്റെ നെഞ്ചിലേ

നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ
താളമെന്റെ നെഞ്ചിലേ

ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ
താളമെന്റെ നെഞ്ചിലേ
ഒന്നിച്ചൊറ്റക്കുടക്കീഴെ ഉശിരുമായ്
കയ്യും മെയ്യും കൊരുക്കുന്നു നാം
പുതിയ വെട്ടത്തിൻ പടനിരാ
പൊരുതിയെത്തുന്നു നരുപറാ
ഉയരുമാകാശ കതിരുകൾ
തൊടും വരാ
നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ

ഇനിയിന്ത്യൻ കൊടി പാറും മുകിലോടും വഴിയിൽ
തരി താഴിൽ ഒരു നാളും
അത് കാക്കും ഉയരേ വിജയം തരുമീ
ചിറകിൽ ഇനിയും ഉയരൂ
നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ
നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ നെഞ്ചിലെ

നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ
താളമെന്റെ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ ഒരു നെഞ്ചിൻ നിന്നും പാടും പാട്ടിൻ
താളമെന്റെ നെഞ്ചിലേ


Other Songs in this movie

Olakkam Choodumaayi
Singer : Aleetta Dennis, Nivas   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Olanjaalikkuruvi
Singer : P Jayachandran, Vani Jairam   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Thalavattam Kaanumbol
Singer : Gopi Sundar, Nivas   |   Lyrics : Santhosh Varma   |   Music : Gopi Sundar
Choodaathe Poyi Nee
Singer : Rajesh Varma   |   Lyrics : Balachandran Chullikkad   |   Music : Gopi Sundar