View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olakkam Choodumaayi ...

Movie1983 (2014)
Movie DirectorAbrid Shine
LyricsBK Harinarayanan
MusicGopi Sundar
SingersAleetta Dennis, Nivas

Lyrics

Lyrics submitted by: Sandhya Prakash

Olakkam choodumaay picha vachu picha vachaduthu vaa nee
paaduvaan paattumaay koottukooduvaan varaam
aakaasha thumbiyaay chuttumonnu vattamittu paari vaa nee
marivil poovilee thenumaay njaan varaam
doore sandhya pokkave mukil kurumbu koottamethave
chirikkum podichu vaa
kaalam koottirikkave manassilaasha peeli neerthuvaan
kinaakkal than thuzhanju vaa
kaathu kaathirikkayaay
Olakkam choodumaay picha vachu picha vachaduthu vaa nee
paaduvaan paattumaay koottukooduvaan varaam

Mele mele mele neelum noolin melle melle
ooyalaadunna mohame
odivannu kayyum neetti ninne thodaam
mele mele mele neelum noolin melle melle
ooyalaadunna mohame
odivannu kayyum neetti ninne thodaam
ambilippoo angu ddore namme nokki nilkkayo
manju veezhum kunnilaaro melle mooliyo
eenamode paadidaamo paadidaa kaathil njaan
kettu chaayurangu kanmanee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓലക്കം ചൂടുമായ് പിച്ച വച്ചു പിച്ച വച്ചടുത്തു വാ നീ
പാടുവാൻ പാട്ടുമായ് കൂട്ടുകൂടുവാൻ വരാം
ആകാശതുമ്പിയായ് ചുറ്റുമൊന്നു വട്ടമിട്ടു പാറി വാ നീ
മാരിവിൽ പൂവിലീ തേനുമായ് ഞാൻ വരാം
ദൂരേ സന്ധ്യ പൂക്കവേ മുകിൽ കറുമ്പു കൂട്ടമെത്തവേ
ചിരിക്കുടം പൊടിച്ചുവാ
കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലി നീർത്തുവാൻ
കിനാക്കൾ തൻ തുഴഞ്ഞു വാ
കാത്തു കാത്തിരിക്കയായ്
ഓലക്കം ചൂടുമായ് പിച്ച വച്ചു പിച്ച വച്ചടുത്തു വാ നീ
പാടുവാൻ പാട്ടുമായ് കൂട്ടുകൂടുവാൻ വരാം

മേലേ മേലേ മേലേ മേലേ നീളും നൂലിൻ മെല്ലേ മെല്ലേ
ഊയലാടുന്ന മോഹമേ
ഓടിവന്നു കയ്യും നീട്ടി നിന്നേ തൊടാം
മേലേ മേലേ മേലേ മേലേ നീളും നൂലിൻ മെല്ലേ മെല്ലേ
ഊയലാടുന്ന മോഹമേ
ഓടിവന്നു കയ്യും നീട്ടി നിന്നേ തൊടാം
അമ്പിളിപ്പൂ അങ്ങ് ദൂരേ നമ്മേ നോക്കി നിൽക്കയോ
മഞ്ഞു വീഴും കുന്നിലാരോ മെല്ലേ മൂളിയോ
ഈണമോടെ പാടിടാമോ പാടിടാം കാതിൽ ഞാൻ
കേട്ട് ചായുറങ്ങു് കണ്മണീ


Other Songs in this movie

Nenchile Nenchile
Singer : Gopi Sundar, Shankar Mahadevan, Aleetta Dennis   |   Lyrics : Santhosh Varma   |   Music : Gopi Sundar
Olanjaalikkuruvi
Singer : P Jayachandran, Vani Jairam   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Thalavattam Kaanumbol
Singer : Gopi Sundar, Nivas   |   Lyrics : Santhosh Varma   |   Music : Gopi Sundar
Choodaathe Poyi Nee
Singer : Rajesh Varma   |   Lyrics : Balachandran Chullikkad   |   Music : Gopi Sundar