View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thalavattam Kaanumbol ...

Movie1983 (2014)
Movie DirectorAbrid Shine
LyricsSanthosh Varma
MusicGopi Sundar
SingersGopi Sundar, Nivas

Lyrics

Lyrics submitted by: Sandhya Prakash

Thalavettam kaanumbo thottu thudanganoreekkaliyaattam
thirivettam thaanaalum theeraa podi pooram
thalamoothoru peraalin kombilirikkana thatha paranju
pathivaane paadathee thaka thithaka melam
mazha thulli peyyatte veyilaali kathatte
rsamottum choraathe ee melam neelatte
akkare chuttum poonkaatte karayodum pookkatte
athinoppam koodaan maalorellaam ponnaatte
parayumbam mumbe neram pone
kaathunikkaathengo kaalam pone
vidaruthedaa muruke pidiyedaa samayam athinedaa
thada thaka thinthaana

Thalavettam kaanumbo thottu thudanganoreekkaliyaattam
thirivettam thaanaalum theeraa podi pooram
thalamoothoru peraalin kombilirikkana thatha paranju
pathivaane paadathee thaka thithaka melam

Vazhiyil oru kalamozhi than valakkilukkam
manassil oru cheru kili than thirayilakkam
meletho kannum kannum engo thammil korkkunne
aaraarum onnum mindaathellaam thammil chollunne
njaanonnum kandittillentoonjaalaadum thathamme
enthelum kandittundel engum poyi paadalle

Thalavettam kaanumbo thottu thudanganoreekkaliyaattam
thirivettam thaanaalum theeraa podi pooram
thalamoothoru peraalin kombilirikkana thatha paranju
pathivaane paadathee thaka thithaka melam

Thalavettam kaanumbo thottu thudanganoreekkaliyaattam
thirivettam thaanaalum theeraa podi pooram
thalamoothoru peraalin kombilirikkana thatha paranju
pathivaane paadathee thaka thithaka melam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടി പൂരം
തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണെ പാടത്തീ തക തിത്തക മേളം
മഴ ത്തുള്ളി പെയ്യട്ടേ വെയിലാളി കത്തട്ടേ
രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ
അക്കരെ ചുറ്റും പൂങ്കാറ്റേ കരയേഴും പൂക്കട്ടേ
അതിനൊപ്പം കൂടാൻ മാളോരെല്ലാം പോന്നാട്ടെ
പറയുമ്പം മുമ്പേ നേരം പോണേ
കാത്തുനിക്കാതെങ്ങോ കാലം പോണേ
വിടരുതെടാ മുറുകെ പിടിയെടാ സമയം അതിനെടാ
തട തക തിന്താനെ

തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടി പൂരം
തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണെ പാടത്തീ തക തിത്തക മേളം

വഴിയിൽ ഒരു കളമൊഴി തൻ വളകിലുക്കം
മനസ്സിൽ ഒരു ചെറു കിളി തൻ തിരയിളക്കം
മേലേതോ കണ്ണും കണ്ണും എങ്ങോ തമ്മിൽ കോർക്കുന്നേ
ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മിൽ ചൊല്ലുന്നേ
ഞാനൊന്നും കണ്ടിട്ടില്ലെന്റൂഞ്ഞാലാടും തത്തമ്മേ
എന്തേലും കണ്ടിട്ടുണ്ടേൽ എങ്ങും പോയി പാടല്ലേ

തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടി പൂരം
തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണെ പാടത്തീ തക തിത്തക മേളം

തലവെട്ടം കാണുമ്പോ തൊട്ടു തുടങ്ങണൊരീക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടി പൂരം
തലമൂത്തൊരു പേരാലിൻ കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണെ പാടത്തീ തക തിത്തക മേളം


Other Songs in this movie

Nenchile Nenchile
Singer : Gopi Sundar, Shankar Mahadevan, Aleetta Dennis   |   Lyrics : Santhosh Varma   |   Music : Gopi Sundar
Olakkam Choodumaayi
Singer : Aleetta Dennis, Nivas   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Olanjaalikkuruvi
Singer : P Jayachandran, Vani Jairam   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Choodaathe Poyi Nee
Singer : Rajesh Varma   |   Lyrics : Balachandran Chullikkad   |   Music : Gopi Sundar