Kaattu Mooliyo ...
Movie | Om Shaanthi Oshaana (2014) |
Movie Director | Jude Anthany Joseph |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Vineeth Sreenivasan |
Lyrics
Lyrics submitted by: Viji Kaattu mooliyo pranayam kettunarnnuvo hridayam nee thalodiyo aaro manjin ven thoovalaal kaattu mooliyo pranayam kettunarnnuvo hridayam nee thalodiyo aaro manjin ven thoovalaal Ennomal kiliye (2) neelunna vazhikalil thedunnathenthe thoovelli nilavu pol kanunnathare nee nin mizhikal melle melle chimmiyo nanamay penne chernna mozhikalil kinnaramode ramaina kurukiyo ninnodu melle thooven pulari ninte chundileenamay maariyo penne neeyariyathe nee peyyumee thoomazha pole ninnilum manjuneer peyyume eh eeheyy Kaattu mooliyo pranayam kettunarnnuvo hridayam nee thalodiyo aaro manjin ven thoovalaal Pranante vidhikalil nee theerta peru nee ninte viralinal thedunna neru maya mukilu pole ninnilaroral vannuvo penne aa mozhi kelkkan kathorkkayo ee kilivaathil pinnilay ninnu nee mellave eh eehey Kaattu mooliyo pranayam kettunarnnuvo hridayam nee thalodiyo aaro manjin ven thoovalaalal (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം നീ തലോടിയോ ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം നീ തലോടിയോ ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ എന്നോമൽ കിളിയേ (2 ) നീളുന്ന വഴികളിൽ തേടുന്നതെന്തേ തൂവെള്ളി നിലാവ് പോൽ കാണുന്നതാരേ നീ നിൻ മിഴികൾ മെല്ലേ മെല്ലേ ചിമ്മിയോ നാണമായ് പെണ്ണേ ചേർന്ന മൊഴികളിൽ കിന്നാരമോടെ രാമൈന കുറുകിയോ നിന്നോട് മെല്ലേ തൂവെൺ പുലരി നിന്റെ ചുണ്ടിലീണമായ് മാറിയോ പെണ്ണേ നീയറിയാതേ നീ പെയ്യുമീ തൂമഴ പോലേ നിന്നിലും മഞ്ഞുനീർ പെയ്യുമീ എഹ് എഹേയ് കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം നീ തലോടിയോ ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ പ്രാണന്റെ വിധികളിൽ നീ തീർത്ത പേര് നീ നിന്റെ വിരലിനാൽ തേടുന്ന നേര് മായാ മുകില് പോൽ നിന്നിലാരോരാൾ വന്നുവോ പെണ്ണേ ആ മൊഴി കേൾക്കാൻ കാതോർക്കയോ ഈ കിളിവാതിൽ പിന്നിലായ് നിന്നു നീ മെല്ലവേ എഹ് എഹേയ് കാറ്റു മൂളിയോ പ്രണയം കെട്ടൂർന്നുവോ ഹൃദയം നീ തലോടിയോ ആരോ മഞ്ഞിൻ വേണ് വെൺ തൂവലാൽ (2 ) |
Other Songs in this movie
- Ee Mazhamegham
- Singer : Ramya Nambeesan | Lyrics : Naveen Marar | Music : Shaan Rahman
- Mandaarame
- Singer : Shaan Rahman, Job Kurian | Lyrics : Manu Manjith | Music : Shaan Rahman
- Mounam Chorum Neram
- Singer : Rinu Razak | Lyrics : Naveen Marar | Music : Shaan Rahman
- Sneham Cherum Neram
- Singer : Hishaam, Rinu Razak | Lyrics : Naveen Marar | Music : Shaan Rahman