View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൌനം ചോരും നേരം ...

ചിത്രംഓം ശാന്തി ഓശാന (2014)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചനനവീൻ മാരാർ
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംറിനു റസാക്ക്

വരികള്‍

Lyrics submitted by: Sandhya Prakash

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......

Mounam chorumnneram kannil thedi njaan
nin sneham thennum nokkaal nenchil peyyum neeye
mounam chorumnneram kannil thedi njaan
nin sneham thennum nokkaal nenchil peyyum neeye
mizhiyaakum thedum kaavyam neeyaane
meettum viralukal ennum njaanaane
kaathaake kelkkum paattil neeyaane
moolum chundukal ennum njaanaane
nee nizhalaayi maarunnu kannil then chorunnu
mizhiyil nee akale en kannil kaniyaayi
kaniyaayee...............

Mein ashique hoon aawaara hoon
anjaana hoon deewaana hoon
Mein ashique hoon aawaara hoon
deewaana hoon parwaana hoon

Mounam chorumnneram kannil thedi njaan
nin sneham thennum nokkaal nenchil peyyum neeye

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......

മൗനം ചോരുംന്നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ നെഞ്ചിൽ പെയ്യും നീയേ
മൗനം ചോരുംന്നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ നെഞ്ചിൽ പെയ്യും നീയേ
മിഴിയാകും തേടും കാവ്യം നീയാണേ
മീട്ടും വിരലുകൾ എന്നും ഞാനാണേ
കാതാകെ കേൾക്കും പാട്ടിൽ നീയാണേ
മൂളും ചുണ്ടുകൾ എന്നും ഞാനാണേ
നീ നിഴലായി മാറുന്നു കണ്ണിൽ തേൻ ചോരുന്നു
മിഴിയിൽ നീ അകലേ എൻ കണ്ണിൽ കണിയായി
കണിയായീ ......

Mein ashique hoon aawaara hoon
anjaana hoon deewaana hoon
Mein ashique hoon aawaara hoon
deewaana hoon parwaana hoon

മൗനം ചോരുംന്നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്നേഹം തെന്നും നോക്കാൽ നെഞ്ചിൽ പെയ്യും നീയേ

Rabba mujhe kya hogaya....
rabba meinu dil ko gaya......
Rabba mujhe kya hogaya....
rabba meinu dil ko gaya......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റു മൂളിയോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഈ മഴമേഘം
ആലാപനം : രമ്യ നമ്പീശന്‍   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മന്ദാരമേ
ആലാപനം : ഷാന്‍ റഹ്മാന്‍, ജോബ് കുര്യൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
സ്നേഹം ചേരും നേരം
ആലാപനം : ഹിഷാം, റിനു റസാക്ക്   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍