View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹം ചേരും നേരം ...

ചിത്രംഓം ശാന്തി ഓശാന (2014)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചനനവീൻ മാരാർ
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഹിഷാം, റിനു റസാക്ക്

വരികള്‍

Lyrics submitted by: Viju

Aa jaane jaan

Rabba mujhe kyaa ho gayaa
Rabba meinu dil kho gayaa
Ishq mujhe kyaa ho gaya
Rabba meinu dil kho gayaa

Sneham cherum neram nenchil cholli neeyen
minnum thaalipponnil innen swantham neeyeee

Manamake nirayum mazhavil neeyaane
Madhuram thoovum mazhayum neyaane

Njaan nizhalayi maarunnu
Kannil then chorunnoo oo…
Mizhiyil ne akaleyen kannil kaniyaayi

Mei aashiq hoon aawaara hoo
Anjaanaa hoon deewaana hoo
Mei aashiq hoon aawaaraa hoo
Anjaanaa hoon deewaana hoo

Sneham cherum neram nenchil cholli neeyen
minnum thaalipponnil innen swantham neeyeee

Rabba mujhe kyaa ho gayaa
Rabba meinu dil kho gayaa

Rabba mujhe kyaa ho gayaa
Rabba meinu dil kho gayaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

Aa jaane jaan

Rabba mujhe kyaa ho gayaa
Rabba meinu dil kho gayaa
Ishq mujhe kyaa ho gaya
Rabba meinu dil kho gayaa

സ്നേഹം ചേരും ന്നേരം നെഞ്ചിൽ ചൊല്ലി നീയെൻ
മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം നീയേ

മനമാകെ നിറയും മഴവിൽ നീയാണേ
മധുരം തൂവും മഴയും നീയാണേ

ഞാൻ നിഴലായി മാറുന്നു
കണ്ണിൽ തേൻ ചോരുന്നോ ഓ ..
മിഴിയിൽ നീ അകലെയെൻ കണ്ണിൽ കണിയായീ

Mei aashiq hoon aawaara hoo
Anjaanaa hoon deewaana hoo
Mei aashiq hoon aawaaraa hoo
Anjaanaa hoon deewaana hoo

സ്നേഹം ചേരും ന്നേരം നെഞ്ചിൽ ചൊല്ലി നീയെൻ
മിന്നും താലിപ്പൊന്നിൽ ഇന്നെൻ സ്വന്തം നീയേ

Rabba mujhe kyaa ho gayaa
Rabba meinu dil kho gayaa

Ishq mujhe kyaa ho gaya
Rabba meinu dil kho gayaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റു മൂളിയോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഈ മഴമേഘം
ആലാപനം : രമ്യ നമ്പീശന്‍   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മന്ദാരമേ
ആലാപനം : ഷാന്‍ റഹ്മാന്‍, ജോബ് കുര്യൻ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
മൌനം ചോരും നേരം
ആലാപനം : റിനു റസാക്ക്   |   രചന : നവീൻ മാരാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍