View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിമാസം വന്നു ചേര്‍ന്നാല്‍ ...

ചിത്രംറിംഗ് മാസ്റ്റര്‍ (2014)
ചലച്ചിത്ര സംവിധാനംറാഫി
ഗാനരചനനാദിര്‍ഷാ
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍, ജാസ്സീ ഗിഫ്റ്റ്‌, നാദിര്‍ഷാ, സായനോര ഫിലിപ്പ്, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Kannimaasam vannu chernnaal ninne njaanen swanthamaakkum

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum

Chumma kedannu korakkalledaa korakkum patti kadikkilledaa
koriyakkaaru kandaal ninne curry undaakki thinnum
naaykkalkkottu neramillaa poyittottu kaaryamillaa
alanju thirinju nadannaal ninne municipality pokkum
hug cheyyaam pug dooril kaaval nilkkaan Doberman
naattil motham case athu kandethum policin
alsastian dogs

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum

Oru divasam ethu naaykkum time varum
athu muthukkan pazhamchollu
kuzhalilittaal vaalu thaane nivarnnu varum
athu mudanthan nyaayam pullu
paaloottum udamaye kandaal vaalaattum
paaloottum udamaye kandaal vaalaattum
ennum nandhi cholli paranjum

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum

Avanavanon irikkendodathu avanavaninnirunnillenkil
avidudane naayirikkum ennathaanu satym
nadukkadalil chennaal polum naaykkalennum nakki nakki
monthidunna sheelamennathu pandeyula padyam
hug cheyyaam pug dooril kaaval nilkkaan Doberman
naattil motham case athu kandethum policin
alsastian dogs

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum

We want dogs own country
you people verum country
njangal onnu kurachaal ningal njetti virakkum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കന്നിമാസം വന്നു ചേർന്നാൽ നിന്നേ ഞാനെൻ സ്വന്തമാക്കും

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും

ചുമ്മാ കെടന്നു കൊരയ്ക്കല്ലേടാ കൊരക്കും പട്ടി കടിക്കില്ലെടാ
കൊറിയക്കാര് കണ്ടാൽ നിന്നേ കറി ഉണ്ടാക്കി തിന്നും
നായ്ക്കൾക്കൊട്ട് നേരമില്ലാ പോയിട്ടൊട്ട് കാര്യമില്ലാ
അലഞ്ഞു തിരിഞ്ഞു നടന്നാൽ നിന്നേ മുനിസിപ്പാലിറ്റി പൊക്കും
ഹഗ് ചെയ്യാം പഗ് ഡോറിൽ കാവൽ നിൽക്കാൻ ഡോബർമാൻ
നാട്ടിൽ മൊത്തം കേസ് അത് കണ്ടെത്തും പൊലീസിൻ
അൾസേഷ്യൻ ഡോഗ്സ്

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും

ഒരു ദിവസം ഏതു നായ്ക്കും ടൈംമ് വരും
അത് മുതുക്കൻ പഴംചൊല്ല്
കുഴലിലിട്ടാൽ വാല് താനേ നിവർന്നു വരും
അത് മുടന്തൻ ന്യായം പുല്ല്
പാലൂട്ടും ഉടമയെ കണ്ടാൽ വാലാട്ടും
പാലൂട്ടും ഉടമയെ കണ്ടാൽ വാലാട്ടും
എന്നും നന്ദിച്ചൊല്ലി പറഞ്ഞും

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും

അവനവനോൻ ഇരിക്കേണ്ടോടത്ത് അവനവനിന്നിരുന്നില്ലെങ്കിൽ
അവിടുടനെ നായിരിക്കും എന്നതാണ് സത്യം
നടുക്കടലിൽ ചെന്നാൽ പോലും നായ്ക്കളെന്നും നക്കി നക്കി
മോന്തിടുന്ന ശീലമെന്നത് പണ്ടേയുള്ള പദ്യം
ഹഗ് ചെയ്യാം പഗ് ഡോറിൽ കാവൽ നിൽക്കാൻ ഡോബർമാൻ
നാട്ടിൽ മൊത്തം കേസ് അത് കണ്ടെത്തും പൊലീസിൻ
അൾസേഷ്യൻ ഡോഗ്സ്

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും

വി വാണ്ട് ഡോഗ്സ് ഓൺ കൺട്രി
യു പീപ്പിൾ വെറും കൺട്രി
ഞങ്ങൾ ഒന്ന് കുരച്ചാൽ നിങ്ങൾ ഞെട്ടി വിറക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ ആരോ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഡയാനാ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കന്നിമാസം
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : നാദിര്‍ഷാ   |   സംഗീതം : ഗോപി സുന്ദര്‍