View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഞ്ചിരി കണ്ണുള്ള ...

ചിത്രംവെള്ളിമൂങ്ങ (2014)
ചലച്ചിത്ര സംവിധാനംജിബു ജേക്കബ്‌
ഗാനരചനരാജീവ് നായര്‍
സംഗീതംബിജിബാല്‍
ആലാപനംഗണേഷ്‌ സുന്ദരം

വരികള്‍

Lyrics submitted by: Sandhya Prakash

Abhayanaadhaa....anumathi tharane...
althaaradeepam koluthaan..
aashathan sangeethavaathil thurakkaan
aashraya raajyam alinjeeduvaan...
anumathi tharane aaraadyanaadhaa....
ponnalivin raajakumaaraa....
ponnalivin raajakumaaraa....

Punchirikannulla pennalle...
azhakurukiya muthalle
pranayamezhuthu devadoothike....
pallithirunaalil puthuvellitheril
ullam chernnaamodham thullippoke..
kadalilayum kaattupole njaan....

Vaadaathoru mirimalaraay
nenchunulkkoottil..
priyamode kaatholaam
swayam neeri ninnolaam....
eden thaazhchakalil
chaayam pooshimelle....
madhumozhi mutham thanne poy....
ivalen swarsundharee....
(Punchiri)

Theeraathoru puzha niraye
aathama sangeetham ...
alivode thirayaadi nin
peru chollumbol .....
snehapaal chirayil
kaanaakal padavil .....
oru pidi naanam thanne poy.....
adimudi poothu pournamee......
(Punchiri...)
വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട്

അഭയനാഥാ..അനുമതി തരണേ...
അള്‍ത്താരദീപം കൊളുത്താന്‍..
ആശതന്‍ സംഗീതവാതില്‍ തുറക്കാന്‍..
ആശ്രയരാജ്യം അലിഞ്ഞീടുവാന്‍..
അനുമതി തരണേ ആരാധ്യനാഥാ..
പൊന്നലിവിന്‍ രാജകുമാരാ..
പൊന്നലിവിന്‍ രാജകുമാരാ..

പുഞ്ചിരികണ്ണുള്ള പെണ്ണല്ലേ..
അഴകുരുകിയ മുത്തല്ലേ..
പ്രണയമെഴുതു ദേവദൂതികേ..
പള്ളിത്തിരുനാളില്‍ പുതുവെള്ളിത്തേരില്‍
ഉള്ളം ചേര്‍ന്നാമോദം തുള്ളിപ്പോകേ..
കടലിലയും കാറ്റുപോലെ ഞാന്‍...

വാടാതൊരു തിരിമലരായ്
നെഞ്ചിനുള്‍ക്കൂട്ടില്‍..
പ്രിയമോടേ കാത്തോളാം
സ്വയം നീറിനിന്നോളാം..
ഏദന്‍ താഴ്ചകളില്‍
ചായം പൂശിമെല്ലെ..
മധുമൊഴി മുത്തം തന്നേ പോയ്..
ഇവളെന്‍ സ്വര്‍ഗസുന്ദരീ..
(പുഞ്ചിരി...)

തീരാതൊരു പുഴനിറയെ
ആത്മസംഗീതം..
അലിവോടെ തിരയാടി നിന്‍
പേരു ചൊല്ലുമ്പോള്‍..
സ്നേഹപാല്‍ചിറയില്‍
കാണാകല്‍പടവില്‍..
ഒരുപിടി നാണം തന്നേ പോയ്...
അടിമുടി പൂത്തു പൗര്‍ണ്ണമീ..
(പുഞ്ചിരി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഞ്ചിരി കണ്ണുള്ള
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : രാജീവ് നായര്‍   |   സംഗീതം : ബിജിബാല്‍
വെള്ളാരം കണ്ണുള്ള
ആലാപനം : ലോല, ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മാവേലിക്കു ശേഷം
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍