Vellaaram Kannulla ...
Movie | Vellimoonga (2014) |
Movie Director | Jibu Jacob |
Lyrics | Santhosh Varma |
Music | Bijibal |
Singers | Lola, Devadutt Bijibal, Daya Bijibal |
Lyrics
Lyrics submitted by: Sandhya Prakash Dindigi dindigi ding dinkidi ding.... Dindigi dindigi ding dinkidi ding.... ange kaattilu moolalu kettu..... inge kaattilu moolalu kettu..... kaattalla vandalla moolunnathimbathil.... vellaaram kannulla moonga... vellaaram kannulla moonga... Dindigi dindigi ding dinkidi ding.... ange kaattilu poovala vechu ... inge kaattilu ponvala vachu .... valayilu veenathu aarikkum kittaatha vellaaram kannulla moonga... vellaaram kannulla moonga... Dindigi dindigi ding dinkidi ding.... Dindigi dindigi ding dinkidi ding.... appuram koottilu mayiline vechu ... ippuram koottilu kuyiline vechu ...(Appuram..) kandu kazhinjappo ellaarkkum vendathu vellaaram kannulla moonga... vellaaram kannulla moonga... Vellimoonga....! kooriruttaayaalum kannupidikkum ethra cheriyathum kandu pidikkum ....(Kurishu...) chirakadiyillaathe paariyananjavan chikkennu raanchiyeduthondu pokum..... vellaaram kannulla moonga... vellaaram kannulla moonga... Dindigi dindigi ding dinkidi ding.... Dindigi dindigi ding dinkidi ding.... ambaram mutte pongi parakkum... pambaram pole kazhuthu karakkum.. mantravadiyulla daakinimaarude tholathirunnavan moolikkalikkum.. vellaaram kannulla moonga... vellaaram kannulla moonga... vellaaram kannulla moonga... vellaaram kannulla moonga... | വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട് ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ്.. ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ്.. അങ്ങേ കാട്ടില് മൂളല് കേട്ട്.. ഇങ്ങേ കാട്ടില് മൂളല് കേട്ട്.. കാറ്റല്ല വണ്ടല്ല മൂളുന്നതിമ്പത്തില്‍.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ് അങ്ങേ കാട്ടില് പൂവല വെച്ച്.. ഇങ്ങേ കാട്ടില് പൊന്‍വല വെച്ച്.. വലയില് വീണത് ആരിക്കും കിട്ടാത്ത വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ്.. ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ്.. അപ്പുറം കൂട്ടില് മയിലിനെ വെച്ച്.. ഇപ്പുറം കൂട്ടില് കുയിലിനെ വെച്ച്..(അപ്പുറം..) കണ്ടുകഴിഞ്ഞപ്പോ എല്ലാര്‍ക്കും വേണ്ടത് വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളിമൂങ്ങ..! കൂരിരുട്ടായാലും കണ്ണുപിടിക്കും.. എത്രചെറിയതും കണ്ടുപിടിക്കും..(കൂരിരു...) ചിറകടിയില്ലാതെ പാറിയണഞ്ഞവന്‍ ചിക്കെന്നു റാഞ്ചിയെടുത്തോണ്ടുപോകും.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ് ഡിണ്ടിഗി ഡിണ്ടിഗി ഡിംങ് ഡിങ്കിടി ഡിങ് അംബരംമുട്ടെ പൊങ്ങിപറക്കും.. പമ്പരംപോലെ കഴുത്തു കറക്കും.. മന്ത്രവടിയുള്ള ഡാകിനിമാരുടെ തോളത്തിരുന്നവന്‍ മൂളിക്കളിക്കും.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരംകണ്ണുള്ള വെള്ളിമൂങ്ങ.. |
Other Songs in this movie
- Punchiri Kannulla
- Singer : Ganesh Sundaram | Lyrics : Rajeev Nair | Music : Bijibal
- Punchiri Kannulla
- Singer : Vijay Yesudas | Lyrics : Rajeev Nair | Music : Bijibal
- Maavelikku Shesham
- Singer : Najim Arshad | Lyrics : Santhosh Varma | Music : Bijibal