

Maniyilanjikal ...
Movie | Njaan (Self Portrait) (2014) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Ratheesh Kumar |
Lyrics
Lyrics submitted by: Indu Ramesh Maniyilanjikal kasthoori pooshunna madhu nilaavinnarike kidannu njaan.. chadulamen shwaasavegathinaalathin sukhadanidra murikkaatheyanthiyil.. nerukayil manjuthullikal choodunna pulariyodothu kunnilathinnale hrudayanaadathinaal polumavalude nadanalaasyam mudakkaatheyangane.. idavamaasam murukkum kadumthudi kurava kettoru perumazha paayayil.. oru viralnjodi kondu polum rowdralayamidaykku nilachidaathangane... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മണിയിലഞ്ഞികൾ കസ്തൂരി പൂശുന്ന മധുനിലാവിന്നരികെ കിടന്നു ഞാൻ.. ചടുലമെൻ ശ്വാസവേഗത്തിനാലതിൻ സുഖദനിദ്ര മുറിക്കാതെയന്തിയിൽ.. നെറുകയിൽ മഞ്ഞുത്തുള്ളികൾ ചൂടുന്ന പുലരിയോടൊത്തു കുന്നിലത്തിന്നലെ ഹൃദയനാദത്തിനാൽ പോലുമവളുടെ നടനലാസ്യം മുടക്കാതെയങ്ങനെ.. ഇടവമാസം മുറുക്കും കടുംതുടി കുരവ കേട്ടൊരു പെരുമഴപ്പായയിൽ.. ഒരു വിരൽഞൊടി കൊണ്ടു പോലും രൗദ്രലയമിടയ്ക്ക് നിലച്ചിടാതങ്ങനെ... |
Other Songs in this movie
- Sreepadangal
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Bijibal
- Pettannangane
- Singer : Sreevalsan J Menon | Lyrics : Rafeeq Ahamed | Music : Bijibal
- Irulinte Idanaazhi
- Singer : Bijibal | Lyrics : Rafeeq Ahamed | Music : Bijibal
- Ozhividangalil
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Bijibal