View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manjupeyyumee ...

MovieMili (2015)
Movie DirectorRajesh R Pillai
LyricsBK Harinarayanan
MusicGopi Sundar
SingersNajim Arshad, Mridula Warrier

Lyrics

Lyrics submitted by: Sandhya Prakash

Manju peyyumee vaakkilum nokkilum
ponnushassithaa vannithen vaathilil
virinja malare tharunna chiriyil
puthiya kanavaay pakarnna mozhiyil
enne thalodidunna thennalaayi neeye
manju peyyumee vaakkilum nokkilum
ponnushassithaa vannithen vaathilil

Aadhyamaay kandu nin mizhiyilenne
ekayaay neengumen vazhikalil njaan
hridayamaam shalabhamaay puthumazhayaayi
venalil neeyen
manjupeyyumee vaakkilum nokkilum
ponnushassithaa vannithen vaathilil

Mookamaay thonnidum nimishametho
raagamaay maariyen ninavukalil
kusrithiyaay arike nee
naruchiriyeki ninna neram
manju peyyumee vaakkilum nokkilum
ponnushassithaa vannithen vaathilil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ
വിരിഞ്ഞ മലരേ തരുന്ന ചിരിയിൽ
പുതിയ കനവായ് പകർന്ന മൊഴിയിൽ
എന്നേ തലോടിടുന്ന തെന്നലായി നീയേ
മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ

ആദ്യമായ് കണ്ടു നിൻ മിഴിയിലെന്നേ
ഏകയായ് നീങ്ങുമെൻ വഴികളിൽ ഞാൻ
ഹൃദയമാം ശലഭമായ് പുതുമഴയായി
വേനലിൽ നീയെൻ
മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ

മൂകമായ് തോന്നിടും നിമിഷമേതോ
രാഗമായ് മാറിയെൻ നിനവുകളിൽ
കുസൃതിയായ് അരികേ നീ
നറുചിരിയേകി നിന്ന നേരം
മഞ്ഞുപെയ്യുമീ വാക്കിലും നോക്കിലും
പൊന്നുഷസ്സിതാ വന്നിതെൻ വാതിലിൽ


Other Songs in this movie

Manpaatha Neettunna Mohangale
Singer : Shaan Rahman   |   Lyrics : BK Harinarayanan   |   Music : Shaan Rahman
Engengo Engengo
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Mili Mili Mili (F)
Singer : Pavithra Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kanmaniye (F)
Singer : Minmini   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kanmaniye (M)
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar