View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mili Mili Mili (F) ...

MovieMili (2015)
Movie DirectorRajesh R Pillai
LyricsBK Harinarayanan
MusicGopi Sundar
SingersPavithra Menon

Lyrics

Lyrics submitted by: Sandhya Prakash

Mili mili mili mili mili mili
thottaavadi mili
kurumani kurumbadi mudi nirayan
minnaaminni mili
poomili mili mili aa....mili
mili mili mili mili

Mili mili mili mili
chundathundu thumab poochendu thanchikkondu
manchaadi kannu chimmi pammi vannethum
mili mili mili mili
chaareyundey koodeyillaa
kaatupole mili mili mili mili mili
maarivillin poovupole
paavamaanu mili mili mili mili
koottathin nezhakkennumbil
ottakkaavunnu mili
oh mili oh mili oh mili oh mili
mili mili mili mili
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിലി മിലി മിലി മിലി മിലി മിലി
തൊട്ടാവാടി മിലി
കുറുമണി കുറുമ്പടി മുടി നിറയണ
മിന്നാമിന്നി മിലി
പൂമിലി മിലി മിലി ആ ...മിലി
മിലി മിലി മിലി മിലി

മിലി മിലി മിലി മിലി
ചുണ്ടത്തുണ്ട് തുമ്പ പൂച്ചെണ്ട തഞ്ചിക്കൊണ്ട്
മഞ്ചാടി കണ്ണ് ചിമ്മി പമ്മി വന്നെത്തും
മിലി മിലി മിലി മിലി
ചാരെയുണ്ടയ് കൂടെയില്ലാ
കാറ്റുപോലെ മിലി മിലി മിലി മിലി
മാരിവില്ലിൻ പൂവു പോലേ
പാവമാണ് മിലി മിലി മിലി മിലി
കൂട്ടത്തിൻ നിഴക്കെന്നുമ്പോൾ
ഒറ്റക്കാവുന്നു മിലി
ഓ മിലി ഓ മിലി ഓ മിലി ഓ മിലി
മിലി മിലി മിലി മിലി


Other Songs in this movie

Manjupeyyumee
Singer : Najim Arshad, Mridula Warrier   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Manpaatha Neettunna Mohangale
Singer : Shaan Rahman   |   Lyrics : BK Harinarayanan   |   Music : Shaan Rahman
Engengo Engengo
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kanmaniye (F)
Singer : Minmini   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Kanmaniye (M)
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar