

Kanmaniye (M) ...
Movie | Mili (2015) |
Movie Director | Rajesh R Pillai |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Gopi Sundar |
Play Song |
Lyrics
Lyrics submitted by: Sandhya Prakash Kanmaniye kanmaniye paattu moolukille kanmaniye kanmaniye paattu moolukille kanmunnil kaanunna devaamshamalle novil thalodaanaay nin snehamille kannin .....kannaayi ennum...neeye kanmaniye kanmaniye paattu moolukille Etho .....mozhiyaal parayum oro.....variyum madhuram konchikkaan thonnunna kunji kurumballe nee arike ennennum nenchodu cherkkonnoreenam neeye kanave kannin .....kannaayi ennum ....neeye kanmaniye kanmaniye paattu moolukille Oro .....hridayam thedum maayaa .....kiranam neeye maanathil ninnethum maalaakhayaanallo nee azhake njaan karimbil daivathin kaineettamaanallo nee nidhiye.... kannin....kannaayi ennum ....neeye Kanmaniye kanmaniye neeyurangukille kanmaniye kanmaniye neeyurangukille kanmunnil kaanunna devaamshamalle novil thalodaanaay nin snehamille kannin ....kannaayi ennum ...neeye kanmaniye kanmaniye paattu moolukille | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ കണ്ണിൻ ....കണ്ണായി എന്നും.....നീയേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ ഏതോ ...മൊഴിയാൽ പറയും ഓരോ ....വരിയും മധുരം കൊഞ്ചിക്കാൻ തോന്നുന്ന കുഞ്ഞി കുറുമ്പല്ലേ നീ അരികേ എന്നെന്നും നെഞ്ചോട് ചേർക്കുന്നൊരീണം നീയേ കനവേ കണ്ണിൻ ....കണ്ണായി എന്നും.....നീയേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ ഓരോ .. ഹൃദയം തേടും മായാ ...കിരണം നീയേ മാനത്തിൽ നിന്നെത്തും മാലാഖയാണല്ലോ നീ അഴകേ ഞാൻ കരിമ്പിൽ ദൈവത്തിൻ കൈനീട്ടമാണല്ലോ നീ നിധിയേ ... കണ്ണിൻ ....കണ്ണായി എന്നും.....നീയേ കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ കണ്ണിൻ ....കണ്ണായി എന്നും.....നീയേ കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ |
Other Songs in this movie
- Manjupeyyumee
- Singer : Najim Arshad, Mridula Warrier | Lyrics : BK Harinarayanan | Music : Gopi Sundar
- Manpaatha Neettunna Mohangale
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Engengo Engengo
- Singer : Gopi Sundar | Lyrics : BK Harinarayanan | Music : Gopi Sundar
- Mili Mili Mili (F)
- Singer : Pavithra Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Kanmaniye (F)
- Singer : Minmini | Lyrics : BK Harinarayanan | Music : Gopi Sundar