View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്‍മണിയേ (M) ...

ചിത്രംമിലി (2015)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sandhya Prakash

Kanmaniye kanmaniye paattu moolukille
kanmaniye kanmaniye paattu moolukille
kanmunnil kaanunna devaamshamalle
novil thalodaanaay nin snehamille
kannin .....kannaayi ennum...neeye
kanmaniye kanmaniye paattu moolukille

Etho .....mozhiyaal parayum
oro.....variyum madhuram
konchikkaan thonnunna
kunji kurumballe nee arike
ennennum nenchodu
cherkkonnoreenam neeye kanave
kannin .....kannaayi ennum ....neeye
kanmaniye kanmaniye paattu moolukille

Oro .....hridayam thedum maayaa .....kiranam neeye
maanathil ninnethum maalaakhayaanallo nee azhake
njaan karimbil daivathin kaineettamaanallo nee
nidhiye....
kannin....kannaayi ennum ....neeye

Kanmaniye kanmaniye neeyurangukille
kanmaniye kanmaniye neeyurangukille
kanmunnil kaanunna devaamshamalle
novil thalodaanaay nin snehamille
kannin ....kannaayi ennum ...neeye
kanmaniye kanmaniye paattu moolukille
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ
കണ്ണിൻ ....കണ്ണായി എന്നും.....നീയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ

ഏതോ ...മൊഴിയാൽ പറയും
ഓരോ ....വരിയും മധുരം
കൊഞ്ചിക്കാൻ തോന്നുന്ന
കുഞ്ഞി കുറുമ്പല്ലേ നീ അരികേ
എന്നെന്നും നെഞ്ചോട്
ചേർക്കുന്നൊരീണം നീയേ കനവേ
കണ്ണിൻ ....കണ്ണായി എന്നും.....നീയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ

ഓരോ .. ഹൃദയം തേടും മായാ ...കിരണം നീയേ
മാനത്തിൽ നിന്നെത്തും മാലാഖയാണല്ലോ നീ അഴകേ
ഞാൻ കരിമ്പിൽ ദൈവത്തിൻ കൈനീട്ടമാണല്ലോ നീ
നിധിയേ ...
കണ്ണിൻ ....കണ്ണായി എന്നും.....നീയേ

കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മണിയേ കണ്മണിയേ നീയുറങ്ങുകില്ലേ
കണ്മുന്നിൽ കാണുന്ന ദേവാംശമല്ലേ
നോവിൽ തലോടാനായ് നിൻ സ്നേഹമില്ലേ
കണ്ണിൻ ....കണ്ണായി എന്നും.....നീയേ
കണ്മണിയേ കണ്മണിയേ പാട്ടു മൂളുകില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുപെയ്യുമീ
ആലാപനം : നജിം അര്‍ഷാദ്‌, മൃദുല വാര്യർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മണ്‍പാത നീട്ടുന്ന മോഹങ്ങളേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എങ്ങെങ്ങോ എങ്ങെങ്ങോ
ആലാപനം : ഗോപി സുന്ദര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മിലി മിലി മിലി (F)
ആലാപനം : പവിത്ര മേനോന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
കണ്‍മണിയേ (F)
ആലാപനം : മിന്‍മിനി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍