

എന്നെ തല്ലണ്ടമ്മാവാ ...
ചിത്രം | ഒരു വടക്കൻ സെൽഫി (2015) |
ചലച്ചിത്ര സംവിധാനം | ജി പ്രജിത്ത് |
ഗാനരചന | വിനീത് ശ്രീനിവാസന്‍ |
സംഗീതം | ഷാന്‍ റഹ്മാന്‍ |
ആലാപനം | വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍ |
വരികള്‍
Lyrics submitted by: Dips Gags Enne thallentammaavaa njaan nannaavuulla manniladiyum vare njaan nannaavuulla nenchil thirathallum thaalam asurathaalam thaalatthilaataan kuuttin asura gaanam Jeevitham oru maranamaass njaanathil oru kola maass (Enne..) Sankalpalokam sankadamilla praayatthin vegam vedanayilla Veettil madiyum koottil kuriyum kaalatthinadhyaayamee jeevitham "chorus" (Veettil..) Veettil gunamillennacchhan mozhiyum patthil patthaanennu njaanum mozhiyum thakarilla thalarilla innii vazhiyil patharukilla (jeevitham..) (Enne..) | വരികള്‍ ചേര്‍ത്തത്: Dips Gags എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ല മണ്ണീലടിയും വരെ ഞാൻ നന്നാവൂല്ല നെഞ്ചിൽ തിരതല്ലും താളം അസുരതാളം താളത്തിലാടാൻ കൂട്ടിൻ അസുര ഗാനം ജീവിതം ഒരു മരണമാസ്സ് ഞാനതിൽ ഒരു കൊല മാസ്സ് (എന്നെ..) സങ്കല്പലോകം സങ്കടമില്ല പ്രായത്തിൻ വേഗം വേദനയില്ല വീട്ടിൽ മടിയും കൂട്ടിൽ കുറിയും കാലത്തിനധ്യായമീ ജീവിത "കോറസ്" (വീട്ടിൽ..) വീട്ടിൽ ഗുണമില്ലെന്നച്ഛൻ മൊഴിയും പത്തിൽ പത്താണെന്ന് ഞാനും മൊഴിയും തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറുകില്ല (ജീവിതം..) (എന്നെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൈകോട്ടും കണ്ടിട്ടില്ല
- ആലാപനം : വൈക്കം വിജയലക്ഷ്മി | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- ചെന്നൈ പട്ടണം
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഷാന്‍ റഹ്മാന്‍
- നീലാമ്പലിന്‍
- ആലാപനം : അരുണ്‍ ഏലാട്ട്, കാവ്യ അജിത് | രചന : മനു മൻജിത് | സംഗീതം : ഷാന്‍ റഹ്മാന്‍
- പാര്‍വണ വിധുവേ
- ആലാപനം : ഹരീഷ് ശിവരാമകൃഷ്ണന്‍ | രചന : അനു എലിസബത് ജോസ് | സംഗീതം : ഷാന്‍ റഹ്മാന്‍
- യെക്കം പോഗവില്ലേ
- ആലാപനം : ഷാന്‍ റഹ്മാന്‍ | രചന : | സംഗീതം : ഷാന്‍ റഹ്മാന്‍