Nanayumee Mazha ...
Movie | Lailaa O Lailaa (2015) |
Movie Director | Joshiy |
Lyrics | Gilu Joseph |
Music | Gopi Sundar |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Sandhya Prakash Nanayumee mazha polente manasse ariyumo thennalinnente arike nimishame parayoo jeevitham mohanam uyire anayoo hridayam nirayoo pranayam nukaraan neeyennushassil vidarum panineer malare Nanayumee mazha polente manasse ariyumo thennalinnente arike NIshayil urukum thaaram thudare kan chimmunnen vaanil raavil koottaayaaro moolunninnen kaathil melle pularvelayil puthumanjilaay nin nenchil en mounam chitharunnathil poo polave sindhooram kankonilaay njaan kaathidaam kadalinte aazhangal nira sandhyayil thiri naalamaay njaanille manassum neeye mazhayum neeye pokaam doore kaarmukil peythoraa raathri than paathayil nammal Nanayumee mazha polente manasse ariyumo thennalinnente arike nimishame parayoo jeevitham mohanam uyire anayoo hridayam nirayoo pranayam nukaraan neeyennushassil vidarum panineer malare | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നനയുമീ മഴ പോലെന്റെ മനസ്സേ അറിയുമോ തെന്നലിന്നെന്റെ അരികേ നിമിഷമേ പറയൂ ജീവിതം മോഹനം ഉയിരേ അണയൂ ഹൃദയം നിറയൂ പ്രണയം നുകരാൻ നീയെന്നുഷസ്സിൽ വിടരും പനിനീർ മലരേ നനയുമീ മഴ പോലെന്റെ മനസ്സേ അറിയുമോ തെന്നലിന്നെന്റെ അരികേ നിശയിൽ ഉരുകും താരം തുടരേ കൺ ചിമ്മുന്നെൻ വാനിൽ രാവിൻ കൂട്ടായാരോ മൂളുന്നിന്നെൻ കാതിൽ മെല്ലേ പുലർവേളയിൽ പുതുമഞ്ഞിലായ് നിൻ നെഞ്ചിൽ എൻ മൗനം ചിതറുന്നതിൽ പൂ പോലവേ സിന്ദൂരം കൺകോണിലായ് ഞാൻ കാത്തിടാം കടലിന്റെ ആഴങ്ങൾ നിറ സന്ധ്യയിൽ തിരി നാളമായ് ഞാനില്ലേ മനസ്സും നീയേ മഴയും നീയേ പോകാം ദൂരേ കാർമുകിൽ പെയ്തൊരാ രാത്രി തൻ പാതയിൽ നമ്മൾ നനയുമീ മഴ പോലെന്റെ മനസ്സേ അറിയുമോ തെന്നലിന്നെന്റെ അരികേ നിമിഷമേ പറയൂ ജീവിതം മോഹനം ഉയിരേ അണയൂ ഹൃദയം നിറയൂ പ്രണയം നുകരാൻ നീയെന്നുഷസ്സിൽ വിടരും പനിനീർ മലരേ |
Other Songs in this movie
- Dil Deevana
- Singer : Gopi Sundar, Anna Katharina | Lyrics : Gopi Sundar, Anna Katharina | Music : Gopi Sundar
- Marhaba
- Singer : KS Harishankar | Lyrics : BK Harinarayanan | Music : Gopi Sundar
- Raathri Mulla Than
- Singer : Najim Arshad, Radhika Narayanan | Lyrics : BK Harinarayanan | Music : Gopi Sundar