View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നനയുമീ മഴ ...

ചിത്രംലൈലാ ഓ ലൈലാ (2015)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനജിലു ജോസഫ്
സംഗീതംഗോപി സുന്ദര്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Nanayumee mazha polente manasse
ariyumo thennalinnente arike
nimishame parayoo jeevitham mohanam
uyire anayoo hridayam nirayoo
pranayam nukaraan neeyennushassil
vidarum panineer malare

Nanayumee mazha polente manasse
ariyumo thennalinnente arike

NIshayil urukum thaaram
thudare kan chimmunnen vaanil
raavil koottaayaaro moolunninnen
kaathil melle pularvelayil
puthumanjilaay nin nenchil en mounam
chitharunnathil poo polave sindhooram
kankonilaay njaan kaathidaam
kadalinte aazhangal nira sandhyayil
thiri naalamaay njaanille
manassum neeye mazhayum neeye
pokaam doore kaarmukil peythoraa
raathri than paathayil nammal

Nanayumee mazha polente manasse
ariyumo thennalinnente arike
nimishame parayoo jeevitham mohanam
uyire anayoo hridayam nirayoo
pranayam nukaraan neeyennushassil
vidarum panineer malare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നനയുമീ മഴ പോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നിമിഷമേ പറയൂ ജീവിതം മോഹനം
ഉയിരേ അണയൂ ഹൃദയം നിറയൂ
പ്രണയം നുകരാൻ നീയെന്നുഷസ്സിൽ
വിടരും പനിനീർ മലരേ

നനയുമീ മഴ പോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ

നിശയിൽ ഉരുകും താരം
തുടരേ കൺ ചിമ്മുന്നെൻ വാനിൽ
രാവിൻ കൂട്ടായാരോ മൂളുന്നിന്നെൻ
കാതിൽ മെല്ലേ പുലർവേളയിൽ
പുതുമഞ്ഞിലായ് നിൻ നെഞ്ചിൽ എൻ മൗനം
ചിതറുന്നതിൽ പൂ പോലവേ സിന്ദൂരം
കൺകോണിലായ് ഞാൻ കാത്തിടാം
കടലിന്റെ ആഴങ്ങൾ നിറ സന്ധ്യയിൽ
തിരി നാളമായ് ഞാനില്ലേ
മനസ്സും നീയേ മഴയും നീയേ
പോകാം ദൂരേ കാർമുകിൽ പെയ്തൊരാ
രാത്രി തൻ പാതയിൽ നമ്മൾ

നനയുമീ മഴ പോലെന്റെ മനസ്സേ
അറിയുമോ തെന്നലിന്നെന്റെ അരികേ
നിമിഷമേ പറയൂ ജീവിതം മോഹനം
ഉയിരേ അണയൂ ഹൃദയം നിറയൂ
പ്രണയം നുകരാൻ നീയെന്നുഷസ്സിൽ
വിടരും പനിനീർ മലരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദില്‍ ദീവാന
ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന   |   രചന : ഗോപി സുന്ദര്‍, അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
മര്‍ഹബാ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
രാത്രി മുല്ല തന്‍
ആലാപനം : നജിം അര്‍ഷാദ്‌, രാധിക നാരായണന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍