View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ummarathe ...

MovieIvan Maryaadaraaman (2015)
Movie DirectorSuresh Divakar
LyricsBK Harinarayanan
MusicGopi Sundar
SingersDivya S Menon

Lyrics

Lyrics submitted by: Sandhya Prakash

Ummarathe chembakathe chutti vanna thathe
ennakathe then pazhathe katedutha thathe
raakkinaavin vaathilooden chaare vanna muthe
nenchilolum enteyomal panchavarnna thathe
ummarathe chembakathe chutti vanna thathe
ennakathe then pazhathe katedutha thathe

Nin mizhiyo aazhangalilodum puzha pole
njaan aliye neelaanchanamaay nin mizhiyaake
parayaanariyaathe thirayaay anuraagam
ponnona veyilaay nin mazhayil
njaan melle aduthethunna neram
cherumani thumbayaay nee chernnu ninnidaamo
nenchilolum enteyomal pancha varnna thathe

Ummarathe chembakathe chutti vanna thathe
ennakathe then pazhathe katedutha thathe

Nee....arike kaanaan kothiyerum kani pole
haa mozhiyoo vezhaambalinullil pole
padaraan aruthaathe nizhalaay ozhuki njaan
neeyarikilillaatha nimishamoronnilu
udal pollunna pole
azhakithal poonkurunne ente swanthamalle
nenchilolum enteyomal panchavarnna thathe

Ummarathe chembakathe chutti vanna thathe
ennakathe then pazhathe katedutha thathe
raakkinaavin vaathilooden chaare vanna muthe
nenchilolum enteyomal panchavarnna thathe
ummarathe chembakathe chutti vanna thathe
ennakathe then pazhathe katedutha thathe
nenchilolum enteyomal panchavarnna thathe
nenchilolum enteyomal panchavarnna thathe
nenchilolum enteyomal panchavarnna thathe
nenchilolum enteyomal panchavarnna thathe
nenchilolum enteyomal panchavarnna thathe
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഉമ്മറത്തേ ചെമ്പകത്തേ ചുറ്റി വന്ന തത്തേ
എന്നകത്തെ തേൻ പഴത്തേ കട്ടെടുത്ത തത്തേ
രാക്കിനാവിൻ വാതിലൂടെൻ ചാരേ വന്ന മുത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
ഉമ്മറത്തേ ചെമ്പകത്തേ ചുറ്റി വന്ന തത്തേ
എന്നകത്തെ തേൻ പഴത്തേ കട്ടെടുത്ത തത്തേ

നിൻ മിഴിയോ ആഴങ്ങളിലോടും പുഴ പോലേ
ഞാൻ അലിയേ നീലാഞ്ചനമായ് നിൻമിഴിയാകെ
പറയാനറിയാതേ തിരയായ് അനുരാഗം
പൊന്നോണ വെയിലായ് നിൻ മഴയിൽ
ഞാൻ മെല്ലേ അടുത്തെത്തുന്ന നേരം
ചെറുമണി തുമ്പയായ് നീ ചേർന്ന് നിന്നിടാമോ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ തത്തേ

ഉമ്മറത്തേ ചെമ്പകത്തേ ചുറ്റി വന്ന തത്തേ
എന്നകത്തെ തേൻ പഴത്തേ കട്ടെടുത്ത തത്തേ

നീ ... അരികേ കാണാൻ കൊതിയേറും കണി പോലേ
ഹാ മൊഴിയൂ വേഴാമ്പലിനുള്ളിൽ പോലേ
പടരാൻ അരുതാതെ നിഴലായ് ഒഴുകി ഞാൻ
നീയരികിലില്ലാത്ത നിമിഷമൊരൊന്നില്
ഉടൽ പൊള്ളുന്ന പോലേ
അഴകിതൾ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ തത്തേ

ഉമ്മറത്തേ ചെമ്പകത്തേ ചുറ്റി വന്ന തത്തേ
എന്നകത്തെ തേൻ പഴത്തേ കട്ടെടുത്ത തത്തേ
രാക്കിനാവിൻ വാതിലൂടെൻ ചാരേ വന്ന മുത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
ഉമ്മറത്തേ ചെമ്പകത്തേ ചുറ്റി വന്ന തത്തേ
എന്നകത്തെ തേൻ പഴത്തേ കട്ടെടുത്ത തത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ
നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ


Other Songs in this movie

Choolamittu
Singer : Divya S Menon, Vijay Yesudas   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Ezhazhakulla
Singer : Afsal, Manisha Sheen   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Manushyahrudayam
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar