View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ezhazhakulla ...

MovieIvan Maryaadaraaman (2015)
Movie DirectorSuresh Divakar
LyricsBK Harinarayanan
MusicGopi Sundar
SingersAfsal, Manisha Sheen

Lyrics

Lyrics submitted by: Sandhya Prakash

Ezhazhakulla malarithu kaanaathe ethoru poovu
thedi nadannu nee
pudavayuduthu mudi thumbu ketti orungunna pooppennu
ival manavaatti ival manavaatti
thulasikkathirolum manavaatti
val manavaatti ival manavaatti
azhakaay azhakin cheru chiri neetti

Thiruvaathira raavaay mizhi neetti
minnalkkodi pole ninnoo pennu
shivapaadam thedum parameswariye pole
thirayunnu ninne paavam pennu
jaanaki poleyorashokavaniyil
raamane ninayum pennu
neeyariyaathoru nilaavu pole
nin mizhi kaakkum pennu
ival manavaatti ival manavaatti
thulasikkathirolummanavaatti
ival manavaatti ival manavaatti
azhakaay azhakin cheru chiri neetti

Syaamaroopena nenchunulthaalilaay
thunnivachoru raadhayaane ival
nalanaakumennile bhainilaavu pennival
thinkalaay nee varaan aambalaay ninnaval
nenchile praananaay ninnile punyamaay
agathikal poovine arike ninninayaay koottaamo

Ival manavaatti ival manavaatti
thulasikkathirolummanavaatti
ival manavaatti ival manavaatti
azhakaay azhakin cheru chiri neetti
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏഴഴകുള്ള മലരിതു കാണാതേ ഏതൊരു പൂവു
തേടി നടന്നു നീ
പുടവയുടുത്തു മുടി തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്
ഇവൾ മണവാട്ടി ഇവൾ മണവാട്ടി
തുളസിക്കതിരോലും മണവാട്ടി
ഇവൾ മണവാട്ടി ഇവൾ മണവാട്ടി
അഴകായ് അഴകിൻ ചെറു ചിരി നീട്ടി

തിരുവാതിര രാവായ് മിഴി നീട്ടി
മിന്നൽക്കൊടി പോലേ നിന്നൂ പെണ്ണ്
ശിവപാദം തേടും പരമേശ്വരിയേ പോലേ
തിരയുന്നു നിന്നേ പാവം പെണ്ണ്
ജാനകി പോലെയൊരശോകവനിയിൽ
രാമനേ നിനയും പെണ്ണ്
നീയറിയാത്തൊരു നിലാവ് പോലേ
നിൻ മിഴി കാക്കും പെണ്ണ്
ഇവൾ മണവാട്ടി ഇവൾ മണവാട്ടി
തുളസിക്കതിരോലും മണവാട്ടി
ഇവൾ മണവാട്ടി ഇവൾ മണവാട്ടി
അഴകായ് അഴകിൻ ചെറു ചിരി നീട്ടി

ശ്യാമരൂപനേ നെഞ്ചിനുൾത്താളിലായ്
തുന്നിവെച്ചൊരു രാധയാണെ ഇവൾ
നളനാകുമെന്നിലെ ഭൈനിലാവ് പെണ്ണിവൾ
തിങ്കളായ് നീ വരാൻ ആമ്പലായ് നിന്നവൾ
നെഞ്ചിലെ പ്രാണനായ് നിന്നിലേ പുണ്യമായ്
അഗതികൾ പൂവിനെ അരികേ നിന്നിണയായ് കൂട്ടാമോ

ഇവൾ മണവാട്ടി ഇവൾ മണവാട്ടി
തുളസിക്കതിരോലും മണവാട്ടി
ഇവൾ മണവാട്ടി ഇവൾ മണവാട്ടി
അഴകായ് അഴകിൻ ചെറു ചിരി നീട്ടി


Other Songs in this movie

Ummarathe
Singer : Divya S Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Choolamittu
Singer : Divya S Menon, Vijay Yesudas   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Manushyahrudayam
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar