View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Choolamittu ...

MovieIvan Maryaadaraaman (2015)
Movie DirectorSuresh Divakar
LyricsBK Harinarayanan
MusicGopi Sundar
SingersDivya S Menon, Vijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Choolamittu choolamittu paanjupokum theevandi
thannethanne ninnepoole kookiyodum theevandi
athinide vegamenthinadhikamaay
nin manassile mohathinu thuna varaan
ku ku ku ku ku ku kookippaayum oh theevandi
ku ku ku ku ku ku kookippaayum oh theevandi

Choolamittu choolamittu paanjupokum theevandi
thannethanne ninneppole kookiyodum theevandi

Mele mazhamukilumee vazhi varikayaay
thaazhe ninte naru nilaavazhaku nunayuvaan
he kallam chollaan hey illeyillaa
sandhya poyathenthe nin chantham kandu
hayyayyayyo thellasooya vanne
ho ho ......haa..aa...............

Choolamittu choolamittu paanjupokum theevandi
thannethanne ninneppole kookiyodum theevandi
ku ku ku ku ku ku kookippaayum oh theevandi

Kaatte janalazhiyiloode vannu kayariyo
ninte nenchiloliyum raakkanavu kavaruvaan
theevandikkoppam neram pone
naale vegam anayaan ee choolam kaathil
thaaraattaano paadi namme urakkaan
ho ho ......ha .....aa..............

Choolamittu choolamittu paanjupokum theevandi
thannethanne ninnepoole kookiyodum theevandi he
ho ho athinide vegamenthinadhikamaay
ho oh nin manassile mohathinu thuna varaan
ku ku ku ku ku ku kookippaayum oh theevandi
ho..........................ho................................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചൂളമിട്ട് ചൂളമിട്ട് പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നേപ്പോലെ കൂകിയോടും തീവണ്ടി
അതിനിടെ വേഗമെന്തിനധികമായ്
നിൻ മനസ്സിലേ മോഹത്തിനു തുണ വരാൻ
കു കു കു കു കു കു കൂകിപ്പായും ഓ തീവണ്ടി
കു കു കു കു കു കു കൂകിപ്പായും ഓ തീവണ്ടി

ചൂളമിട്ട് ചൂളമിട്ട് പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നേപ്പോലെ കൂകിയോടും തീവണ്ടി

മേലേ മഴമുകിലുമീ വഴി വരികയായ്
താഴേ നിന്റെ നറു നിലാവഴകു നുണയുവാൻ
ഹേ കള്ളം ചൊല്ലാൻ ഹേയ് ഇല്ലേയില്ലാ
സന്ധ്യ പോയതെന്തേ നിൻ ചന്തം കണ്ട്
ഹയ്യയ്യയ്യോ തെല്ലസൂയ വന്നേ
ഹോ ഹോ ......ഹാ......ആ..........

ചൂളമിട്ട് ചൂളമിട്ട് പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നേപ്പോലെ കൂകിയോടും തീവണ്ടി
കു കു കു കു കു കു കൂകിപ്പായും ഓ തീവണ്ടി

കാറ്റേ ജനലഴിയിലൂടെ വന്നു കയറിയോ
നിന്റെ നെഞ്ചിലൊളിയും രാക്കനവ് കവരുവാൻ
തീവണ്ടിക്കൊപ്പം നേരം പോണേ
നാളെ വേഗം അണയാൻ ഈ ചൂളം കാതിൽ
താരാട്ടാണോ പാടി നമ്മെ ഉറക്കാൻ
ഹോ ഹോ ......ഹ......ആ............

ചൂളമിട്ട് ചൂളമിട്ട് പാഞ്ഞുപോകും തീവണ്ടി
തന്നെത്തന്നെ നിന്നേപ്പോലെ കൂകിയോടും തീവണ്ടി ഹേ
ഹോ ഹോ അതിനിടെ വേഗമെന്തിനധികമായ്
ഹോ ഓ നിൻ മനസ്സിലേ മോഹത്തിനു തുണ വരാൻ
കു കു കു കു കു കു കൂകിപ്പായും ഓ തീവണ്ടി
ഹോ .....................ഹോ.....................


Other Songs in this movie

Ummarathe
Singer : Divya S Menon   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Ezhazhakulla
Singer : Afsal, Manisha Sheen   |   Lyrics : BK Harinarayanan   |   Music : Gopi Sundar
Manushyahrudayam
Singer : Gopi Sundar   |   Lyrics : BK Harinarayanan   |   Music : Gopi Sundar