View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും കാണാതെ ...

ചിത്രംമധുര നാരങ്ങ (2015)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനശ്രീകുമാർ നാ‍യർ
സംഗീതംശ്രീജിത് സച്ചിൻ
ആലാപനംരേഷ്മ മേനോൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aarum kaanaathe onnum mindaathe
melle oro kinaavum thalodumbol
nee paadumoru paattinte vari thedunna kuyiloothunnu
ninnullilanuraagathilini njaanennum
aarum kaanaathe onnum mindaathe
melle oro kinaavum thalodumbol
nee paadumoru paattinte vari thedunna kuyiloothunnu
ninnullilanuraagathilini njaanennum

Nilaavilum kinaavilum parayaathe vannu nee
thazhukaan ozhukaan
nilaavilum kinaavilum parayaathe vannu nee
thazhukaan ozhukaan
iniyoru naalum piriyaruthennum
melleyonnu mooluvaan
marumozhi chollum kurumozhi
neeyen koodeyundaakanam
ethu raavum ninte koottirikkaan ennum
kaathilothaam ente mohamellaam
nee paadumoru paattinte vari thedunna kuyiloothunnu
ninnullilanuraagathilini njaanennum

Aarum kaanaathe onnum mindaathe
melle oro kinaavum thalodumbol
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരും കാണാതേ ഒന്നും മിണ്ടാതെ
മെല്ലേ ഓരോ കിനാവും തലോടുമ്പോൾ
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും
ആരും കാണാതേ ഒന്നും മിണ്ടാതെ
മെല്ലേ ഓരോ കിനാവും തലോടുമ്പോൾ
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും

നിലാവിലും കിനാവിലും പറയാതേ വന്നു നീ
തഴുകാൻ ഒഴുകാൻ
നിലാവിലും കിനാവിലും പറയാതേ വന്നു നീ
തഴുകാൻ ഒഴുകാൻ
ഇനിയൊരു നാളും പിരിയരുതെന്നും
മെല്ലെയൊന്നു മൂളുവാൻ
മറുമൊഴി ചൊല്ലും കുറുമൊഴി
നീയെൻ കൂടെയുണ്ടാക ണം
ഏതു രാവും നിന്റെ കൂട്ടിരിക്കാൻ എന്നും
കാതിലോതാം എന്റെ മോഹമെല്ലാം
നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു
നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും

ആരും കാണാതേ ഒന്നും മിണ്ടാതെ
മെല്ലേ ഓരോ കിനാവും തലോടുമ്പോൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കൂട്ടില്‍
ആലാപനം : മധു ബാലകൃഷ്ണന്‍, ലതാ കൃഷ്ണ, രഞ്ജിത് ഗോവിന്ദ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
കണ്‍ കണ്‍കളില്‍
ആലാപനം : ശ്വേത മോഹന്‍, വിജേഷ് ഗോപാൽ   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
മെല്ലെ വന്നു കൊഞ്ചിയോ
ആലാപനം : സൂരജ് സന്തോഷ്, റോഷ്നി സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
ഓ തിരയുകയാണോ
ആലാപനം : റോഷ്നി സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
ഒരു നാള്‍ ഇനി നാം
ആലാപനം : ഹരിചരൻ, സൂരജ് സന്തോഷ്   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
വാഴ്വോം താഴ്വോം
ആലാപനം : റോഷ്നി സുരേഷ്   |   രചന : വിവേക്   |   സംഗീതം : ശ്രീജിത് സച്ചിൻ