

Kan Kankalil ...
Movie | Madhura Naaranga (2015) |
Movie Director | Sugeeth |
Lyrics | Rajeev Nair |
Music | Sreejith Sachin |
Singers | Shweta Mohan, Vijesh Gopal |
Lyrics
Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ................................ കൺ കൺകളിൽ എൻ കൺകളിൽ നീയൻപേ നീ പോവും വഴി നാൻ വരുവതു എന്നൻപേ സഖിയേ എൻ നെഞ്ചിന് എന്തെങ്കിലും നീയൻപേ മനമേറെ വന്തതും തേൻ സിന്തത് എന്നൻപേ കണ്ണിൽ കാർമഷിയോ കല്ല്യാണക്കനവാണോ എന്തേ നിൻ മിഴിയിൽ കാതോരം ചൊല്ലാമോ അന്തിച്ചോപ്പലിയും ആകാശ താഴ്‌വാരം മഞ്ഞിൻ പായ്‌മേഘം ചായുമ്പോൾ ചൊല്ലു നീ സൊല്ലാമൽ വന്ത് എന്നൈ തൊട്ടു ഓടി പോനായ് നില്ല്ലാമൽ നെഞ്ച മുന്നൈ തേടി പിന്നീടുതേ ശൃംഗാരം മൂളും വാക്കാൽ ഇന്നെന്തേ മിണ്ടീലാ എന്നെന്നും എന്നിൽ മായാ വർണ്ണ പൂക്കാലം നീ സാ സാരിസാ സാനി ധ നിസാ സാനി പ നിസാ സാനി മ നിസാ സ രി ഗ രി സ നി രത്തത്തിൽ തീയെടാ ഒരു മുത്തതീയെടാ മുത്തത്തിൽ മോഹിയെ ഒ രു തിത്തിത്തൈ തേനടാ കത്തും നീ നെഞ്ചിലേ കനലാളും ചില്ലയിൽ മഴയൂഞ്ഞാൽ ചിന്തുമായ് ചേക്കേറാൻ വന്നുവോ നെഞ്ചായ് എന്നയെ എഡ്രാൽ എന്നെയും എന്തതോസൈ വായോ തോരാ വിണ്ണിലാവിൽ നിന്റെ നീലക്കണ്ണിൽ ഞാനില്ലേ ദിന ദിനം പൂവാസം ഇന്ത വീസും ഈ സുംബനിൽ നീ സെയ്താൽ ഇത് കാതൽ പൂത്തതോ കൺ കൺകളിൽ എൻ കൺകളിൽ നീയൻപേ നീ പോവും വഴി നാൻ വരുവതു എന്നൻപേ സഖിയേ എൻ നെഞ്ചിന് എന്തെങ്കിലും നീയൻപേ മനമേറെ വന്തതും തേൻ സിന്തത് എന്നൻപേ |
Other Songs in this movie
- Aarum Kaanaathe
- Singer : Reshma Menon | Lyrics : Sreekumar Nair | Music : Sreejith Sachin
- Ee Koottil
- Singer : Madhu Balakrishnan, Latha Krishna, Ranjith Govind | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Melle Vannu Konchiyo
- Singer : Sooraj Santhosh, Roshni Suresh | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Oh Thirayukayaano
- Singer : Roshni Suresh | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Oru Naal Ini Naam
- Singer : Haricharan, Sooraj Santhosh | Lyrics : Rajeev Nair | Music : Sreejith Sachin
- Vazhvom Thazhvom
- Singer : Roshni Suresh | Lyrics : Vivek | Music : Sreejith Sachin