Aarum Kaanaathe ...
Movie | Madhura Naaranga (2015) |
Movie Director | Sugeeth |
Lyrics | Sreekumar Nair |
Music | Sreejith Sachin |
Singers | Reshma Menon |
Lyrics
Lyrics submitted by: Sandhya Prakash Aarum kaanaathe onnum mindaathe melle oro kinaavum thalodumbol nee paadumoru paattinte vari thedunna kuyiloothunnu ninnullilanuraagathilini njaanennum aarum kaanaathe onnum mindaathe melle oro kinaavum thalodumbol nee paadumoru paattinte vari thedunna kuyiloothunnu ninnullilanuraagathilini njaanennum Nilaavilum kinaavilum parayaathe vannu nee thazhukaan ozhukaan nilaavilum kinaavilum parayaathe vannu nee thazhukaan ozhukaan iniyoru naalum piriyaruthennum melleyonnu mooluvaan marumozhi chollum kurumozhi neeyen koodeyundaakanam ethu raavum ninte koottirikkaan ennum kaathilothaam ente mohamellaam nee paadumoru paattinte vari thedunna kuyiloothunnu ninnullilanuraagathilini njaanennum Aarum kaanaathe onnum mindaathe melle oro kinaavum thalodumbol | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരും കാണാതേ ഒന്നും മിണ്ടാതെ മെല്ലേ ഓരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും ആരും കാണാതേ ഒന്നും മിണ്ടാതെ മെല്ലേ ഓരോ കിനാവും തലോടുമ്പോൾ നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും നിലാവിലും കിനാവിലും പറയാതേ വന്നു നീ തഴുകാൻ ഒഴുകാൻ നിലാവിലും കിനാവിലും പറയാതേ വന്നു നീ തഴുകാൻ ഒഴുകാൻ ഇനിയൊരു നാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാക ണം ഏതു രാവും നിന്റെ കൂട്ടിരിക്കാൻ എന്നും കാതിലോതാം എന്റെ മോഹമെല്ലാം നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു നിന്നുള്ളിലനുരാഗത്തിലിനി ഞാനെന്നും ആരും കാണാതേ ഒന്നും മിണ്ടാതെ മെല്ലേ ഓരോ കിനാവും തലോടുമ്പോൾ |
Other Songs in this movie
- Ee Koottil
- Singer : Madhu Balakrishnan, Latha Krishna, Ranjith Govind | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Kan Kankalil
- Singer : Shweta Mohan, Vijesh Gopal | Lyrics : Rajeev Nair | Music : Sreejith Sachin
- Melle Vannu Konchiyo
- Singer : Sooraj Santhosh, Roshni Suresh | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Oh Thirayukayaano
- Singer : Roshni Suresh | Lyrics : Santhosh Varma, VR Santhosh | Music : Sreejith Sachin
- Oru Naal Ini Naam
- Singer : Haricharan, Sooraj Santhosh | Lyrics : Rajeev Nair | Music : Sreejith Sachin
- Vazhvom Thazhvom
- Singer : Roshni Suresh | Lyrics : Vivek | Music : Sreejith Sachin