Chenthamara Chundil ...
Movie | Style (2016) |
Movie Director | Binu S |
Lyrics | Manu Manjith |
Music | Jassie Gift |
Singers | Shweta Mohan, Haricharan |
Lyrics
Lyrics submitted by: Sandhya Sasee Kankalilayerum kanavukal theliyave mozhikalilayi chollumo pathiye nee chenthamare chundil viriyum nallomal chiriyil njanariyukyayitha parayathori pranayum kankalilayerum kanavukal theliyave mozhikalilayi chollumo pathiye nee nenjinullil ninte roopam manimanju thulliyay nanum thoovum ee mounumpolum oru madhura sangeethamay.. azhakodorungi va.. mazhapole ennile niramarnnu ninna ninavukalil.. vilolum nee payye..peyyammo.. chenthamara chundil viriyum nallomal chiriyil njanriyukayayitha parayaathori pranayum aa...aa ennum munnil.. ninne kaanaan alayunna thennal njan.. kathil konji ee ishtam moolan iniyarikil anayunna naal.. oru kunju tharamay vidsrunna mohame.. pakarathe kaatha snehamini ninkkekam nerum vaikathe.. kankalilayirum kanavukal theliyave mozhikalilayi chollumo pathiye nee chenthamare chundil viriyum nallomal chiriyil njanariyukayaayithaa parayaathori pranayum | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി കണ്‍കളിലായിരം കനവുകൾ തെളിയവേ മൊഴികളിലായി ചൊല്ലുമോ പതിയെ നീ ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം കണ്‍കളിലായിരം കനവുകൾ തെളിയവേ മൊഴികളിലായി ചൊല്ലുമോ പതിയെ നീ നെഞ്ചിനുള്ളിൽ നിന്റെ രൂപം മണിമഞ്ഞു തുള്ളിയായ് നാണം തൂവും ഈ മൗനം പോലും ഒരു മധുര സംഗീതമായ് .. അഴകോടൊരുങ്ങി വാ.. മഴപോലെ എന്നിലേ നിരമാർന്നു നിന്ന നിനവുകളിൽ.. വിലോലം നീ പയ്യെ.. പെയ്യാമോ.. ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം ആ ...ആ എന്നും മുന്നിൽ.. നിന്നെ കാണാൻ അലയുന്ന തെന്നൽ ഞാൻ.. കാതിൽ കൊഞ്ചി ഈ ഇഷ്ടം മൂളാൻ ഇനിയരികിൽ അണയുന്ന നാൾ.. ഒരു കുഞ്ഞു താരമായ് വിടരുന്ന മോഹമേ.. പകരാതെ കാത്ത സ്നേഹമിനി നിനക്കേകാം നേരം വൈകാതെ ... കണ്‍കളിലായിരം കനവുകൾ തെളിയവേ മൊഴികളിലായി ചൊല്ലുമോ പതിയെ നീ ചെന്താമര ചുണ്ടിൽ വിരിയും നല്ലോമൽ ചിരിയിൽ ഞാനറിയുകയായിതാ പറയാത്തൊരീ പ്രണയം |
Other Songs in this movie
- Vennilaa Vannu Nee
- Singer : Benny Dayal, Suchithra Karthik | Lyrics : BK Harinarayanan | Music : Jassie Gift
- Mazha Thulli Thulli (Resung from Saritha - 1977)
- Singer : Karthik | Lyrics : Sathyan Anthikkad | Music : Jassie Gift