View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവ് മായവേ ...

ചിത്രംവേട്ട (2016)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ആര്‍ പിള്ള
ഗാനരചന മനു മൻജിത്‌ , ഷാന്‍ ജോണ്‍സണ്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍, റിനു റസാക്ക്

വരികള്‍

Lyrics submitted by: Sandhya Sasee

Raavu maayave.. lola lolamaay
ne thalodave..
raavu maayave.. hai.. lola lolamaay
nee thalodave..

chillu vaanin chiri pore
mullamegha chirakekum
thennaloru.. kunju kaliyode
kaatthirikkum naalaayi..
maaranavaano varavaay..
maariloru poovinithlode..
raavu maayave..nee thalodave..

mazhayude manassalle..
ninakente manavaatti
niramulla ninavoram..
chilambaninjaadaan va..(2)

avalannivaniyil panineerithalil
kannima chimmum..thulliyo
pavizhangaluthirum panimathi nilavaay
ninnazhakozhiyan najan varaame..
mey minugum maymasam..
thooveyil pon chiriyode
nulliyatho..manjukavil mele
gasalaay..kaattilaliyum nin nadam
kaathiloru konchaloliyay

raavu maayave.. lola lolamay
nee thalodave..hai
raavu maayave..lola lolamay
ne thalodave..hai..oo..

chillu vaanin chiri pore
mullalegha chirakekum
thennaloru. kunju kaliyode
kaatthirikum naalaayi..
maaranavano varavaay..
mariloru poovinithalode..
raavu maayave.. um...um...nee thalodave..um...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ ...
രാവു മായവേ.. ഹായ്.. ലോല ലോലമായ്‌
നീ തലോടവേ ...

ചില്ലു വാനിൻ ചിരി പോരെ
മുല്ലമേഘ ചിറകേകും
തെന്നലൊരു.. കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി..
മാരനവാനോ വരവായ്..
മാറിലൊരു പൂവിനിതളോടെ ..
രാവു മായവേ.. നീ തലോടവേ...

മഴയുടെ മനസ്സല്ലേ....
നിനക്കെന്റെ മണവാട്ടി
നിറമുള്ള നിനവോരം ...
ചിലമ്പണിഞ്ഞാടാൻ വാ ... (2)

അവളണിവനിയിൽ പനിനീരിതളിൽ
കണ്ണിമ ചിമ്മും.. തുള്ളിയോ
പവിഴങ്ങളുതിരും പനിമതി നിലവായ്
നിന്നഴകൊഴിയാൻ ഞാൻ വരാമേ..
മെയ് മിനുങ്ങും മേയ്‌മാസം ..
തൂവെയിൽ പൊൻ ചിരിയോടെ
നുള്ളിയതോ.. മഞ്ഞുകവിൾ മേലെ
ഗസലായ്.. കാറ്റിലലിയും നിൻ നാദം
കാതിലൊരു കൊഞ്ചലൊലിയായ്

രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ ... ഹായ്
രാവു മായവേ.. ലോല ലോലമായ്‌
നീ തലോടവേ ... ഹായ് ...ഊ ...

ചില്ലു വാനിൻ ചിരി പോരെ
മുല്ലമേഘ ചിറകേകും
തെന്നലൊരു.. കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി..
മാരനവാനോ വരവായ്..
മാറിലൊരു പൂവിനിതളോടെ ..
രാവു മായവേ.. ഉം ....ഉം ..നീ തലോടവേ...
ഉം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കോട മഞ്ഞിന്‍
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍