View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരുവാവണി രാവ് ...

ചിത്രംജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം (2016)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഉണ്ണി മേനോന്‍, സിതാര കൃഷ്ണകുമാര്‍, മീര ശർമ്മ

വരികള്‍

Lyrics submitted by: Indu Ramesh

Thiruvaavani raavu manassaake nilaavu
malayaalachundil malaronappaattu..
thiruvaavani raavu manassaake nilaavu
malayaalachundil malaronappaattu..
maavin komperunnoru poovaalikkuyile
maaveli thampraante varavaayaal chollu...
thiruvaavani raavu manassaake nilaavu
malayaalachundil malaronappaattu...

poove poli poove pole.. poove.. poove..
poove poli poove.. poove...
poove poli poove pole.. poove.. poove..
poove poli poove.. poove...

aa... aa... aa... aa... aa... aa...

kadakkaannil mashi minnum murappennin kavilathu
kurumpinte kulirumma sammaanam..
pookkooda niraykkuvaan pularmanjin kadavathu
punnaarakkaattinte sanchaaram..
ilayittu vilampunna ruchikalil vidarunnu
niravayarooninte santhosham..
poonkodikkasavittu oonjaalilaadumpol
ninavoramunarunnu sangeetham.. sangeetham...

poove poli poove pole.. poove.. poove..
poove poli poove.. poove...
poove poli poove pole.. poove.. poove..
poove poli poove.. poove...

thiruvaavani raavu manassaake nilaavu
malayaalachundil malaronappaattu..
maavin komperunnoru poovaalikkuyile
maaveli thampraante varavaayaal chollu...
thiruvaavani raavu manassaake nilaavu
malayaalachundil malaronappaattu...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
മാവിൻ കൊമ്പേറുന്നൊരു
പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല്

തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്

പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
കടക്കണ്ണിൻ മഷി മിന്നും
മുറപ്പെണ്ണിൻ കവിളത്ത്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ
പുലർമഞ്ഞിൻ കടവത്ത്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന
രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം
പൂങ്കോടിക്കസവിട്ട്
ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം..സംഗീതം
പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
(തിരുവാവണി രാവ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ ശിശിരകാലം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കാവ്യ അജിത്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
പുലരി വെയിലിനാല്‍ (ദുബായ്)
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, സുചിത് സുരേശൻ, ലിയ വർഗീസ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
എന്നിലെരിഞ്ഞു
ആലാപനം : സിതാര കൃഷ്ണകുമാര്‍, ആർസീ   |   രചന : ആർസീ   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഹോം
ആലാപനം : അശ്വിൻ ഗോപകുമാർ   |   രചന : അശ്വിൻ ഗോപകുമാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍