View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തേ പൊന്നേ പിണങ്ങല്ലേ ...

ചിത്രംആക്ഷന്‍ ഹീറോ ബിജു (2016)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനസുരേഷ് അരിസ്റ്റോ
സംഗീതംസുരേഷ് അരിസ്റ്റോ
ആലാപനംസുരേഷ് അരിസ്റ്റോ

വരികള്‍

Lyrics submitted by: Indu Ramesh

Muthe ponne pinangalle.. enthe kuttam cheythu njaan...
muthe ponne pinangalle.. enthe kuttam cheythu njaan..
enthinnu penne ninakkinnu pinakkam
neeyente karalalle..
raavinte maaril mayakkam kollumpol
neeyallo kanavaake..
pakalinte madiyil mizhi thurannaal
raavathum varaykkum nin roopam munnil
mothathil paranjaal neeyente nizhalum
velichamennil thookunna vilakkum...
muthe ponne pinangalle... enthe kuttam cheythu njaan...
thaane thannanne thannaane thaananne..
thaane thannanne thannaane thaananne...

chettikkulangara bharanikku pokaam
poorapparampaake thatti mutti nadakkaam..
thaane thannanne thannaane thaananne..
chelulla kallulla maalakal vaangaam
kannaadi vala vilkkum kadayilum keraam..
thaane thannanne thannaane thaananne..
kannodu kannoram nokkiyirikkaam
kaathodu kaathoram kadhakal parayaam...

muthe ponne pinangalle... enthe kuttam cheythu njaan...
thaane thannanne thannaane thaananne..
thaane thannanne thannaane thaananne..
thaane thannanne thannaane thaananne...
thaane thannanne thannaane thaananne...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ..
മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ..
എന്തിനു പെണ്ണേ നിനക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ..
രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ
നീയല്ലോ കനവാകേ..
പകലിന്റെ മടിയിൽ മിഴി തുറന്നാൽ
രാവത്തും വരയ്ക്കും നിൻ രൂപം മുന്നിൽ
മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും
വെളിച്ചമെന്നിൽ തൂകുന്ന വിളക്കും...
മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ..
താനേ തന്നന്നേ തന്നാനേ താനന്നേ..
താനേ തന്നന്നേ തന്നാനേ താനന്നേ..

ചെട്ടിക്കുളങ്ങര ഭരണിക്കു പോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം..
താനേ തന്നന്നേ തന്നാനേ താനന്നേ..
ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം
കണ്ണാടിവള വിൽക്കും കടയിലും കേറാം..
താനേ തന്നന്നേ തന്നാനേ താനന്നേ..
കണ്ണോടു കണ്ണോരം നോക്കിയിരിക്കാം
കാതോടു കാതോരം കഥകൾ പറയാം...

മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ..
താനേ തന്നന്നേ തന്നാനേ താനന്നേ..
താനേ തന്നന്നേ തന്നാനേ താനന്നേ..
താനേ തന്നന്നേ തന്നാനേ താനന്നേ..
താനേ തന്നന്നേ തന്നാനേ താനന്നേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കള്‍ പനിനീര്‍പ്പൂക്കള്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
ചിരിയോ ചിരി പുഞ്ചിരി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ഊഞ്ഞാലിലാടി വന്ന
ആലാപനം : ചിന്‍മയി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
ഹരഹര തീവ്രം
ആലാപനം : സുചിത് സുരേശൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌