Pookkal Panineerppookkal ...
Movie | Action Hero Biju (2016) |
Movie Director | Abrid Shine |
Lyrics | Santhosh Varma |
Music | Jerry Amaldev |
Singers | KJ Yesudas, Vani Jairam |
Lyrics
Lyrics submitted by: Indu Ramesh ngm... ngm... ngm... Pookkal panineer pookkal neeyum kaanunnundo.. eenam kili than eenam neeyum kelkkunnundo.. vannu naam randaalum iruvazhiye ivide vare.. porenam nee koode.. iniyozhukaam oru vazhiye... pookkal panineer pookkal neeyum kaanunnundo... ee vazhiye varum narumazhayum ilaveyilum ee vani muzhuvan himamaniyum ila pozhiyum ithu vazhi poyeedum rithu palathennaalum ithu vazhi poyeedum rithu palathennaalum maanasamaake nammal neyyum vasantham maayaruthengum... maayaruthengum... maayaruthengum... maayaruthengum... pookkal panineer pookkal neeyum kaanunnundo... venpanimathi than puzhayozhukum vazhiyarikil thoomukilukalaam kilikalumaay kadha parayaan chuvadukalonnaakum priyathara sanchaaram chuvadukalonnaakum priyathara sanchaaram ee vazhi neele thaazhampookkal chelode thookuvathaaro.. paaloli pole.. thookuvathaaro.. paaloli pole.. pookkal panineer pookkal neeyum kaanunnundo.. vannu naam randaalum iruvazhiye ivide vare.. porenam nee koode.. iniyozhukaam oru vazhiye... pookkal panineer pookkal neeyum kaanunnundo.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ങൂഹൂം... ങൂഹൂം... ങൂഹൂം... പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ.. ഈണം കിളി തൻ ഈണം നീയും കേൾക്കുന്നുണ്ടോ.. വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരേ.. പോരേണം നീ കൂടേ.. ഇനിയൊഴുകാം ഒരു വഴിയേ... പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ... ഈ വഴിയേ വരും നറുമഴയും ഇളവെയിലും ഈ വനി മുഴുവൻ ഹിമമണിയും ഇലപൊഴിയും ഇതുവഴി പോയീടും ഋതു പലതെന്നാലും ഇതുവഴി പോയീടും ഋതു പലതെന്നാലും മാനസമാകെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും.. മായരുതെങ്ങും.. മായരുതെങ്ങും.. മായരുതെങ്ങും... പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ... വെൺപനിമതി തൻ പുഴയൊഴുകും വഴിയരികിൽ തൂമുകിലുകളാം കിളികളുമായ് കഥ പറയാൻ ചുവടുകളൊന്നാകും പ്രിയതരസഞ്ചാരം ചുവടുകളൊന്നാകും പ്രിയതരസഞ്ചാരം ഈ വഴിനീളെ താഴമ്പൂക്കൾ ചേലോടേ തൂകുവതാരോ.. പാലൊളി പോലെ.. തൂകുവതാരോ.. പാലൊളി പോലെ... പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരേ.. പോരേണം നീ കൂടേ.. ഇനിയൊഴുകാം ഒരു വഴിയേ... പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ.... |
Other Songs in this movie
- Chiriyo Chiri Punchiri
- Singer : Vineeth Sreenivasan, Vaikkom Vijayalakshmi | Lyrics : BK Harinarayanan | Music : Jerry Amaldev
- Oonjaalilaadi Vanna
- Singer : Chinmayi | Lyrics : Santhosh Varma | Music : Jerry Amaldev
- Harahara Theevram
- Singer : Suchith Suresan | Lyrics : BK Harinarayanan | Music : Jerry Amaldev
- Muthe Ponne Pinangalle
- Singer : Suresh Aristo | Lyrics : Suresh Aristo | Music : Suresh Aristo