Muthe Ponne Pinangalle ...
Movie | Action Hero Biju (2016) |
Movie Director | Abrid Shine |
Lyrics | Suresh Aristo |
Music | Suresh Aristo |
Singers | Suresh Aristo |
Lyrics
Lyrics submitted by: Indu Ramesh Muthe ponne pinangalle.. enthe kuttam cheythu njaan... muthe ponne pinangalle.. enthe kuttam cheythu njaan.. enthinnu penne ninakkinnu pinakkam neeyente karalalle.. raavinte maaril mayakkam kollumpol neeyallo kanavaake.. pakalinte madiyil mizhi thurannaal raavathum varaykkum nin roopam munnil mothathil paranjaal neeyente nizhalum velichamennil thookunna vilakkum... muthe ponne pinangalle... enthe kuttam cheythu njaan... thaane thannanne thannaane thaananne.. thaane thannanne thannaane thaananne... chettikkulangara bharanikku pokaam poorapparampaake thatti mutti nadakkaam.. thaane thannanne thannaane thaananne.. chelulla kallulla maalakal vaangaam kannaadi vala vilkkum kadayilum keraam.. thaane thannanne thannaane thaananne.. kannodu kannoram nokkiyirikkaam kaathodu kaathoram kadhakal parayaam... muthe ponne pinangalle... enthe kuttam cheythu njaan... thaane thannanne thannaane thaananne.. thaane thannanne thannaane thaananne.. thaane thannanne thannaane thaananne... thaane thannanne thannaane thaananne... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ.. മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ.. എന്തിനു പെണ്ണേ നിനക്കിന്നു പിണക്കം നീയെന്റെ കരളല്ലേ.. രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ നീയല്ലോ കനവാകേ.. പകലിന്റെ മടിയിൽ മിഴി തുറന്നാൽ രാവത്തും വരയ്ക്കും നിൻ രൂപം മുന്നിൽ മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും വെളിച്ചമെന്നിൽ തൂകുന്ന വിളക്കും... മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ.. താനേ തന്നന്നേ തന്നാനേ താനന്നേ.. താനേ തന്നന്നേ തന്നാനേ താനന്നേ.. ചെട്ടിക്കുളങ്ങര ഭരണിക്കു പോകാം പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം.. താനേ തന്നന്നേ തന്നാനേ താനന്നേ.. ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം കണ്ണാടിവള വിൽക്കും കടയിലും കേറാം.. താനേ തന്നന്നേ തന്നാനേ താനന്നേ.. കണ്ണോടു കണ്ണോരം നോക്കിയിരിക്കാം കാതോടു കാതോരം കഥകൾ പറയാം... മുത്തേ പൊന്നേ പിണങ്ങല്ലേ.. എന്തേ കുറ്റം ചെയ്തു ഞാൻ.. താനേ തന്നന്നേ തന്നാനേ താനന്നേ.. താനേ തന്നന്നേ തന്നാനേ താനന്നേ.. താനേ തന്നന്നേ തന്നാനേ താനന്നേ.. താനേ തന്നന്നേ തന്നാനേ താനന്നേ... |
Other Songs in this movie
- Pookkal Panineerppookkal
- Singer : KJ Yesudas, Vani Jairam | Lyrics : Santhosh Varma | Music : Jerry Amaldev
- Chiriyo Chiri Punchiri
- Singer : Vineeth Sreenivasan, Vaikkom Vijayalakshmi | Lyrics : BK Harinarayanan | Music : Jerry Amaldev
- Oonjaalilaadi Vanna
- Singer : Chinmayi | Lyrics : Santhosh Varma | Music : Jerry Amaldev
- Harahara Theevram
- Singer : Suchith Suresan | Lyrics : BK Harinarayanan | Music : Jerry Amaldev