Oonjaalilaadi Vanna ...
Movie | Action Hero Biju (2016) |
Movie Director | Abrid Shine |
Lyrics | Santhosh Varma |
Music | Jerry Amaldev |
Singers | Chinmayi |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh aa... aa... aa... aa... Oonjaalilaadi vanna kinaavengu maanju poy.. oonjaalilaadi vanna kinaavengu maanju poy.. thoomaari peytha poyka polen mizhi niranju poy kaarmeghamaarnna vinnu polen manamirundu poy... oonjaalilaadi vanna kinaavengu maanju poy... erivenalinte kaiviral en nerkku neelave kaliyaadumente poovanam ettu vaadave manjchaadi kaatha chillucheppum chinni veezhave.. thoomaari peytha poyka polen mizhi niranju poy kaarmeghamaarnna vinnu polen manamirundu poy... oonjaalilaadi vanna kinaavengu maanju poy... karalnovu maanju veendumen thoomaina paadumo kilimaanasam thaloduvaan poonkaattu porumo ee paatha moodi ninna manjum maanju povumo.. thoomaari thornnu poyka ilam poovu choodumo kaarmeghamaala maarimayilppeeli neerthumo... oonjaalilaadi vanna kinaavengu maanju poy.... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ആ... ആ... ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്.. ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്.. തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ് കാർമേഘമാർന്ന വിണ്ണു പോലെൻ മനമിരുണ്ടുപോയ്... ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്... എരിവേനലിന്റെ കൈവിരൽ എൻ നേർക്കു നീളവേ കളിയാടുമെന്റെ പൂവനം ഏറ്റുവാടവേ മഞ്ചാടി കാത്ത ചില്ലുചെപ്പും ചിന്നിവീഴവേ.. തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ് കാർമേഘമാർന്ന വിണ്ണു പോലെൻ മനമിരുണ്ടുപോയ്... ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്... കരൾനോവു മാഞ്ഞു വീണ്ടുമെൻ തൂമൈന പാടുമോ കിളിമാനസം തലോടുവാൻ പൂങ്കാറ്റു പോരുമോ ഈ പാത മൂടിനിന്ന മഞ്ഞും മാഞ്ഞുപോവുമോ.. തൂമാരി തോർന്നു പൊയ്ക ഇളംപൂവു ചൂടുമോ.. കാർമേഘമാല മാരിമയിൽപ്പീലി നീർത്തുമോ... ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്... |
Other Songs in this movie
- Pookkal Panineerppookkal
- Singer : KJ Yesudas, Vani Jairam | Lyrics : Santhosh Varma | Music : Jerry Amaldev
- Chiriyo Chiri Punchiri
- Singer : Vineeth Sreenivasan, Vaikkom Vijayalakshmi | Lyrics : BK Harinarayanan | Music : Jerry Amaldev
- Harahara Theevram
- Singer : Suchith Suresan | Lyrics : BK Harinarayanan | Music : Jerry Amaldev
- Muthe Ponne Pinangalle
- Singer : Suresh Aristo | Lyrics : Suresh Aristo | Music : Suresh Aristo