Chingamaasathile ...
Movie | Kammattippaadam (2016) |
Movie Director | Rajeev Ravi |
Lyrics | Dileep K G |
Music | John P Varkey |
Singers | Anoop Mohandas |
Lyrics
Lyrics submitted by: Indu Ramesh Chingamaasathile chingaveyilil koottarodothu njaan koodeyirikke koottu koodi njangalothorumichu vallamkali kaanaan poyi varatte.. poyi varatte njangalu moothakunnathu vallamkali kandu njangal madangiyethaam... annu kizhakke malayude melil ethi nokkeedunna sooryaprabhayil kandu njaan ninneyaa poomarachottil pookkal perukki nee maala kortheedum innu ninte kazhuthil njaan maala chaartheedum malarvallikkudilil njaan ninne urakkum... odithalayude thunchathirunnu olangalodothu thullikkalichu graameenadundari ninneyum kandu maavelimannante paattukal paadi thuzhanjupokaam namukkee puzhayiloode pulari than puthuvettam parannidatte... vaarmudikkettaval melleyazhichu maarivillinte niramonnu kaattee.. (vaarmudi.. ) chenchundu melle chuvappichchu kaatti maarilekkonnavalethichu nokki arayannam poleyaval nadannu melle arayannam poleyaval nadannu melle chenthengin poonkula pottivirinju chenthaamarayithal melle virinju chempakappoovin sugandham parannu aattile vellam kalangithelinju kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode.. kuthichupaanju njangalaa puzhayiloode... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ചിങ്ങമാസത്തിലെ ചിങ്ങവെയിലിൽ കൂട്ടരോടൊത്തു ഞാൻ കൂടെയിരിക്കെ കൂട്ടുകൂടി ഞങ്ങളൊത്തൊരുമിച്ച് വള്ളംകളി കാണാൻ പോയിവരട്ടെ.. പോയിവരട്ടെ ഞങ്ങള്‍ മൂത്തകുന്നത്ത് വള്ളംകളി കണ്ട് ഞങ്ങൾ മടങ്ങിയെത്താം... അന്നു കിഴക്കേ മലയുടെ മേളിൽ എത്തി നോക്കീടുന്ന സൂര്യപ്രഭയിൽ കണ്ടു ഞാൻ നിന്നെയാ പൂമരച്ചോട്ടിൽ പൂക്കൾ പെറുക്കി നീ മാല കോർത്തീടും ഇന്നു നിന്റെ കഴുത്തിൽ ഞാൻ മാല ചാർത്തീടും മലർവള്ളിക്കുടിലിൽ ഞാൻ നിന്നെ ഉറക്കും... ഓടിത്തലയുടെ തുഞ്ചത്തിരുന്ന് ഓളങ്ങളോടോത്ത് തുള്ളിക്കളിച്ച് ഗ്രാമീണസുന്ദരി നിന്നെയും കണ്ട് മാവേലിമന്നന്റെ പാട്ടുകൾ പാടി തുഴഞ്ഞുപോകാം നമുക്കീ പുഴയിലൂടെ പുലരി തൻ പുതുവെട്ടം പരന്നിടട്ടേ... വാർമുടിക്കെട്ടവൾ മെല്ലെയഴിച്ച് മാരിവില്ലിന്റെ നിറമൊന്നു കാട്ടീ.. (വാർമുടി.. ) ചെഞ്ചുണ്ടു മെല്ലെ ചുവപ്പിച്ചു കാട്ടി മാറിലേക്കൊന്നവളെത്തിച്ചു നോക്കി അരയന്നം പോലെയവൾ നടന്നു മെല്ലെ അരയന്നം പോലെയവൾ നടന്നു മെല്ലെ... ചെന്തെങ്ങിൻ പൂങ്കുല പൊട്ടിവിരിഞ്ഞ് ചെന്താമരയിതൾ മെല്ലെ വിരിഞ്ഞ് ചെമ്പകപ്പൂവിൻ സുഗന്ധം പരന്ന് ആറ്റിലെ വെള്ളം കലങ്ങിത്തെളിഞ്ഞ് കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ.. കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ... |
Other Songs in this movie
- Parapara
- Singer : Anoop Mohandas, Yazin Nizar, Sunil Mathai | Lyrics : Anwar Ali | Music : Vinayakan, John P Varkey
- Puzhu Pulikal
- Singer : Sunil Mathai | Lyrics : Anwar Ali | Music : Vinayakan
- Kaathirunna Pakshi Njaan
- Singer : Karthik | Lyrics : Anwar Ali | Music : K (Krishnakumar)