View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിങ്ങമാസത്തിലെ ...

ചിത്രംകമ്മട്ടിപ്പാടം (2016)
ചലച്ചിത്ര സംവിധാനംരാജീവ് രവി
ഗാനരചനദിലീപ് കെ ജി
സംഗീതംജോണ്‍ പി വര്‍ക്കി
ആലാപനംഅനൂപ് മോഹൻ‌ദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Chingamaasathile chingaveyilil
koottarodothu njaan koodeyirikke
koottu koodi njangalothorumichu
vallamkali kaanaan poyi varatte..
poyi varatte njangalu moothakunnathu
vallamkali kandu njangal madangiyethaam...

annu kizhakke malayude melil
ethi nokkeedunna sooryaprabhayil
kandu njaan ninneyaa poomarachottil
pookkal perukki nee maala kortheedum
innu ninte kazhuthil njaan maala chaartheedum
malarvallikkudilil njaan ninne urakkum...

odithalayude thunchathirunnu
olangalodothu thullikkalichu
graameenadundari ninneyum kandu
maavelimannante paattukal paadi
thuzhanjupokaam namukkee puzhayiloode
pulari than puthuvettam parannidatte...

vaarmudikkettaval melleyazhichu
maarivillinte niramonnu kaattee.. (vaarmudi.. )
chenchundu melle chuvappichchu kaatti
maarilekkonnavalethichu nokki
arayannam poleyaval nadannu melle
arayannam poleyaval nadannu melle

chenthengin poonkula pottivirinju
chenthaamarayithal melle virinju
chempakappoovin sugandham parannu
aattile vellam kalangithelinju
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode..
kuthichupaanju njangalaa puzhayiloode...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ചിങ്ങമാസത്തിലെ ചിങ്ങവെയിലിൽ
കൂട്ടരോടൊത്തു ഞാൻ കൂടെയിരിക്കെ
കൂട്ടുകൂടി ഞങ്ങളൊത്തൊരുമിച്ച്
വള്ളംകളി കാണാൻ പോയിവരട്ടെ..
പോയിവരട്ടെ ഞങ്ങള് മൂത്തകുന്നത്ത്
വള്ളംകളി കണ്ട് ഞങ്ങൾ മടങ്ങിയെത്താം...

അന്നു കിഴക്കേ മലയുടെ മേളിൽ
എത്തി നോക്കീടുന്ന സൂര്യപ്രഭയിൽ
കണ്ടു ഞാൻ നിന്നെയാ പൂമരച്ചോട്ടിൽ
പൂക്കൾ പെറുക്കി നീ മാല കോർത്തീടും
ഇന്നു നിന്റെ കഴുത്തിൽ ഞാൻ മാല ചാർത്തീടും
മലർവള്ളിക്കുടിലിൽ ഞാൻ നിന്നെ ഉറക്കും...

ഓടിത്തലയുടെ തുഞ്ചത്തിരുന്ന്
ഓളങ്ങളോടോത്ത് തുള്ളിക്കളിച്ച്
ഗ്രാമീണസുന്ദരി നിന്നെയും കണ്ട്
മാവേലിമന്നന്റെ പാട്ടുകൾ പാടി
തുഴഞ്ഞുപോകാം നമുക്കീ പുഴയിലൂടെ
പുലരി തൻ പുതുവെട്ടം പരന്നിടട്ടേ...

വാർമുടിക്കെട്ടവൾ മെല്ലെയഴിച്ച്
മാരിവില്ലിന്റെ നിറമൊന്നു കാട്ടീ.. (വാർമുടി.. )
ചെഞ്ചുണ്ടു മെല്ലെ ചുവപ്പിച്ചു കാട്ടി
മാറിലേക്കൊന്നവളെത്തിച്ചു നോക്കി
അരയന്നം പോലെയവൾ നടന്നു മെല്ലെ
അരയന്നം പോലെയവൾ നടന്നു മെല്ലെ...

ചെന്തെങ്ങിൻ പൂങ്കുല പൊട്ടിവിരിഞ്ഞ്
ചെന്താമരയിതൾ മെല്ലെ വിരിഞ്ഞ്
ചെമ്പകപ്പൂവിൻ സുഗന്ധം പരന്ന്
ആറ്റിലെ വെള്ളം കലങ്ങിത്തെളിഞ്ഞ്
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ..
കുതിച്ചുപാഞ്ഞു ഞങ്ങളാ പുഴയിലൂടേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറപറ
ആലാപനം : അനൂപ് മോഹൻ‌ദാസ്, യാസിൻ നിസ്സാർ, സുനില്‍ മത്തായി   |   രചന : അവര്‍ അലി   |   സംഗീതം : വിനായകൻ, ജോണ്‍ പി വര്‍ക്കി
പുഴു പുലികൾ
ആലാപനം : സുനില്‍ മത്തായി   |   രചന : അവര്‍ അലി   |   സംഗീതം : വിനായകൻ
കാത്തിരുന്ന പക്ഷി ഞാൻ
ആലാപനം : കാര്‍ത്തിക്   |   രചന : അവര്‍ അലി   |   സംഗീതം : കെ