Mele Mele Maanathu ...
Movie | Pallikkoodam (2016) |
Movie Director | Girish PC Palam |
Lyrics | Sher Han |
Music | Thej Mervin |
Singers | Sreya Jayadeep |
Lyrics
Lyrics submitted by: Sandhya Sasee Mele mele maanath Dhoore dhoore kunnil mel Maanathil ninnum veezhunne Aarum kaana nerath Aarum illa theerath Maanathil ninnum veezhunne Oru mazha pole Orumichonnayi peithidaam Aa...aa...aa...... Onnum randum padikalo Odi chaadi nadakkalo Kadhayum kavuithayum kelkkalo Pallikoodathu pokalo Ambilimamane kaannalo Unjaalaadi rasikalo Kannu kletty kalikalo Mazhayum kond nadakkalo Akale kaanunnille gopurangal Athinullill aksharathin idrajaalam Dhoorathay paari nadakkum Maanathay mazhavil mechoru maalika undakki Swapnathaal neithu koottiya swarga lokam Avide koottu koodi kurunnu koottam Onnum randum padikalo Odi chaadi nadakkalo Kadhayum kavuithayum kelkkalo Pallikoodathu pokalo Ambilimamane kaannalo Unjaalaadi rasikalo Kannu kletty kalikalo Mazhayum kond nadakkalo | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മേലെ മേലെ മാനത്ത് ദൂരെ ദൂരെ കുന്നിൽ മേൽ മാനത്തിൽ നിന്നും വീഴുന്നെ ആരും കാണാ നേരത്ത് ആരും ഇല്ല തീരത്ത് മാനത്തിൽ നിന്നും വീഴുന്നെ ഒരു മഴ പോലെ ഒരുമിച്ചൊന്നായി പെയ്തിടാം ആ ...ആ ...ആ...... ഒന്നും രണ്ടും പഠിക്കാലോ ഓടി ചാടി നടക്കാലോ കഥയും കവിതയും കേള്‍ക്കാലൊ പള്ളികൂടത്തു പോകാലോ അമ്പിളിമാമനെ കാണാലോ ഊഞ്ഞാലാടി രസിക്കാലോ കണ്ണ് കെട്ടി കളിക്കാലോ മഴയും കൊണ്ട് നടക്കാലോ അകലെ കാണുന്നില്ലേ ഗോപുരങ്ങൾ അതിനുള്ളിൽ അക്ഷരത്തിൻ ഇന്ദ്രജാലം ദൂരത്തായി പാറി നടക്കും മാനത്തായ് മഴവിൽ മേച്ചൊരു മാളിക ഉണ്ടാക്കി സ്വപ്നത്താൽ നെയ്തു കൂട്ടിയ സ്വർഗ്ഗ ലോകം അവിടെ കൂട്ടു കൂടി കുരുന്നു കൂട്ടം ഒന്നും രണ്ടും പഠിക്കാലോ ഓടി ചാടി നടക്കാലോ കഥയും കവിതയും കേള്‍ക്കാലൊ പള്ളികൂടത്തു പോകാലോ അമ്പിളിമാമനെ കാണാലോ ഊഞ്ഞാലാടി രസിക്കാലോ കണ്ണ് കെട്ടി കളിക്കാലോ മഴയും കൊണ്ട് നടക്കാലോ |
Other Songs in this movie
- Kanavin Kanimala Kayari
- Singer : KK Nishad | Lyrics : BK Harinarayanan | Music : Thej Mervin
- Kessu Paadana Kaatte Kaatte
- Singer : Sreya Jayadeep | Lyrics : Ramesh Kavil | Music : Vidyadharan Master
- Ennum Thoduviral Kuliraal
- Singer : P Jayachandran | Lyrics : Anil Panachooran | Music : Vidyadharan Master